ത്യപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം
ത്യപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം.കുട്ടി സ്‌കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.കുട്ടി സ്‌കൂള്‍…
Read More »ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ…
Read More »കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി
തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സാജനെ പൊലീസ് പിടികൂടിയത്.സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു ഭീഷണി. തൃശൂര്‍…
Read More »തൃക്കുന്നപ്പുഴയില്‍ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു
ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു. നാലുവയസുള്ള കുട്ടിയെയാണ് പൊള്ള ലേറ്റത്.കുട്ടി നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിക്കുന്ന ഭാഗത്താണ് പൊള്ളല്‍. സംഭവത്തില്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഐസിഡിസി അധികൃതർ കുട്ടിയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തേടി.
Read More »സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു അന്തരിച്ചു.65 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ വിയോഗത്തില്‍ വികാരനിർഭരമായ കുറിപ്പും ഇദ്ദേഹം…
Read More »താമരശേരി മോഷണ പരമ്പര കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ
കോഴിക്കോട്: താമരശേരി മോഷണ പരമ്ബര കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി.നിരവധി കേസുകളിലെ പിടികിട്ടാപ്പുുള്ളി കൂടിയായ അന്തര്‍ സംസ്ഥാന മോഷ്ഠാവ് ഷാജിമോനാണ് കഴിഞ്ഞ ദിവസം താമരശേരി പൊലീസിന്റെ പിടിയിലായത്.താമരശേരിയില്‍ ഒന്‍പത് വീടുകളില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഷാജിമോന്‍ പിടിയിലാവുന്നത്. ബന്ദിപ്പൂര്‍…
Read More »ഒളിമ്പിക്സിലെ ലോംഗ്ജമ്ബ് സ്വർണമെഡല്‍ ജേതാവായ അമേരിക്കൻ താരം ജോർജ് ബെല്‍ അന്തരിച്ചു
ന്യൂയോർക്ക് : 1956 ഒളിമ്ബിക്സിലെ ലോംഗ്ജമ്പ് സ്വർണമെഡല്‍ ജേതാവായ അമേരിക്കൻ താരം ജോർജ് ബെല്‍ അന്തരിച്ചു. 94 വയസായിരുന്നു.ഏറ്റവും പ്രായമേറിയ ഒളിമ്പിക് സ്വർണമെഡല്‍ ജേതാവെന്ന റെക്കാഡുമായാണ് ബെല്‍ ജീവിച്ചിരുന്നത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ 7.83 മീറ്റർ ചാടിയാണ് ബെല്‍ സ്വർണം നേടിയത്….
Read More »കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു
ത്യശൂര്‍ : കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു . കണ്ണാറ സ്വദേശി അര്‍ജുന്‍ ലാലാണ് (23) മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു….
Read More »കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍…
Read More »ചത്തീസ്ഗഡിലെ മുൻ ബിജെപി നേതാവ് ഭീമാ മാണ്ഡവിയുടെ മകള്‍ ജീവനൊടുക്കി.
റായ്പുർ: കൊല്ലപ്പെട്ട ചത്തീസ്ഗഡിലെ ബിജെപി നേതാവ് ഭീമാ മാണ്ഡവിയുടെ മകള്‍ ജീവനൊടുക്കി. ദീപ മാണ്ഡവി(22) ആണ് ആത്മഹത്യ ചെയ്‌തത്.ഡെറാഡൂണിലെ കരണ്‍പൂർ ഏരിയയിലെ പേയിംഗ് ഗസ്റ്റ് റൂമിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.2019ല്‍ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഭീമാ മാണ്ഡവി…
Read More »