റിട്ടയേർഡ് അധ്യാപികനിര്യാതയായി പരേതക്ക് ജയകേസരി യുടെ “ആദരാജ്ഞലികൾ “
ഓച്ചിറ :- റിട്ടയേർഡ് അധ്യാപികഓച്ചിറ ആലും പീടിക പറ യിടത്തു വീട്ടിൽ രത്നമ്മ (76)നിര്യാതയായി. മനോഷ്, രാജേഷ് (ഇൻസ്‌പെക്ടർ കെ എസ് ആർ ടി സി )ശാരീഅനൂപ് എന്നിവർ മക്കളും, ഡോക്ടർ ശ്രീ പാർവതി മനോഷ്, അനൂപ് ഉണ്ണി എന്നിവർ മരുമക്കളും…
Read More »പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിൽ പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം നടന്നു
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ സരസ്വതി ദേവിയുടെ തൃക്കരങ്ങളിൽ വച്ച് പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം ഇന്ന് ക്ഷേത്രത്തിൽ നടന്നു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ കലാകാരിയും നർത്തകിയും ആയ ശ്രേയക്കു നൽകിയാണ്…
Read More »കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയില്‍നിന്ന് സ്വർണക്കവർച്ച
വെഞ്ഞാറമൂട്: കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയില്‍നിന്ന് രണ്ടരപ്പവൻ സ്വർണാഭരണം തട്ടിയെടുത്തു.ചെമ്പൂര് പരമേശ്വരം ശിവപാർവതിയില്‍ പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ച രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പാർവതി ഉണരുമ്പോള്‍…
Read More »ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി 17ന് വിധി
ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി 17ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി…
Read More »മദ്യവില്‍പ്പന നടത്തിയ സംഭവം; തൃശ്ശൂരിലും തിരുവനന്തപുരത്തുമായി രണ്ടുപേര്‍ പിടിയിൽ
അനധികൃത മദ്യവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി രണ്ടുപേര്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി സുരേഷ് കുമാര്‍(55) ആണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.സുരേഷ് കുമാറിന്റെ പക്കല്‍ നിന്ന് 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ്…
Read More »പൊന്നാനിയില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതില്‍ മുൻ കൗണ്‍സിലർക്ക് മർദനമേറ്റ സംഭവം; രണ്ടുപേർ അറസ്റ്റില്‍
പൊന്നാനി: പൊന്നാനിയില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതില്‍ മുൻ കൗണ്‍സിലർക്ക് മർദനമേറ്റ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.കോട്ടത്തറ കളരി പറമ്പില്‍ ഹൃത്വിക് (23), സുഹൃത്തും കോട്ടത്തറ മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.തേവർ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതുവർഷ…
Read More »ഇശൽ സാംസ്‌കാരിക സമിതിയുടെ വി എം കുട്ടി പുരസ്‌ക്കാരവിതരണവും, മെഗാ മാപ്പിള ഗാനമേളയും 11ന് കിഴക്കേക്കോട്ട ചിത്തിര തിരുനാൾ പാർക്കിൽ
തിരുവനന്തപുരം :- ഇശൽ സാംസ്‌കാരിക സമിതിയുടെ വി എം കുട്ടി പുരസ്‌കാരംപിന്നണി ഗായകൻ ജി വേണുഗോപാലിനു സമ്മാനിക്കുന്നതോടൊപ്പം ഇശൽ തേൻകണം എന്ന പേരിൽ മെഗാ മാപ്പിള ഗാനമേളയും നടക്കും.11ന് ശനിയാഴ്ച വൈകുന്നേരം 5മണിക്ക് കിഴക്കേക്കോട്ട ചിത്തിര തിരുനാൾ പാർക്കിൽ ആണ് പരിപാടികൾ…
Read More »വൻ ലഹരിമരുന്ന് വേട്ട ഒരാൾ അറസ്റ്റിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ വൻ ലഹരിമരുന്ന് വേട്ട.പാണ്ടനാട് കളത്തറ ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ നിന്ന് 1.69 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു (31) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുൻപും കഞ്ചാവ്…
Read More »നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
കലൂരില്‍ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും.ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ…
Read More »ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം
ട്രെയിൻ യിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ രാത്രി 7.45 നായിരുന്നു അപകടം. അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തി…
Read More »