വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണം; വയോധികയ്ക്ക് പരുക്ക്

ത്യശൂര്‍: വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്കേറ്റു.ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ക്കാണ് പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. രാത്രിയോടെ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി. തുടര്‍ന്ന്…

Read More »

അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ സൈഡിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്.സ്‌കൂട്ടർ യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക്…

Read More »

നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും എക്സ് സർവീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയില്‍.വിളവൂർക്കല്‍ പെരുക്കാവ് ശങ്കരൻ നായർ റോഡില്‍ സി.എസ്.ഐ പള്ളിക്കു സമീപം പുറത്തില്‍ക്കാട്ടില്‍ വീട്ടില്‍ വാടകയ്ക്ക്…

Read More »

മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ

നെയ്യാറ്റിൻകര : മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ. തിരുവനന്തപുരം ജില്ലയും മറ്റുജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തി ഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. 30 ഓളം കേസുകളും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ റൗഡി…

Read More »

വിദേശത്തേക്ക് പോയ മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: വിദേശത്തേക്ക് പോയ മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് മാരായമുട്ടം,വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിയാണ് മരിച്ചത്. മകൻ സന്തോഷിനെ വിമാനത്താവളത്തില്‍ വിട്ടതിനു ശേഷം തിരികെ വരികയായിരുന്നു കുടുംബം. എസ്ബിഐ…

Read More »

ഹെൽത്ത്‌ സൈ ൻ സ്, യു എസ് എ യുടെ പ്രോഡക്റ്റ് ലോഞ്ച് 28ന്

തിരുവനന്തപുരം :- ആശുപത്രികൾ, ഡയ ഗ്നോ സ്റ്റിക്ക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവന ദാതാക്കൾ എന്നിവയുടെ പ്രവർത്തന ങ്ങൾ കാര്യക്ഷമ മാക്കാൻ നൂതന സോഫ്റ്റ്‌ വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു. 28ന് വൈകുന്നേരം 5മണിക്ക് ഹിൽറ്റൺ ഗാർഡനിൽ പ്രോഡക്റ്റ് ലോൺജിങ് നടക്കും….

Read More »

ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു

ചെന്നൈ : ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ്‌ മരിച്ചത്.കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച്‌ കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ…

Read More »

മദ്യ വിലയില്‍ ഇന്ന് മുതല്‍ മാറ്റം

സംസ്ഥാനത്ത് മദ്യ വിലയില്‍ ഇന്ന് മുതല്‍ മാറ്റം. മദ്യവിതരണക്കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്‌ക്കോയുടെ തീരുമാനം.എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാന്‍ഡുകളുടെയെല്ലാം വില വര്‍ധിക്കും. മൊത്തം 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും….

Read More »

മാരാരിക്കുളത്ത് ബാര്‍ ജീവനക്കാരന് കുത്തേറ്റു

മാരാരിക്കുളത്ത് ബാര്‍ ജീവനക്കാരന് കുത്തേറ്റു. കഞ്ഞിക്കുഴി എസ്‌എസ് ബാറിലെ ജീവനക്കാരന്‍ സന്തോഷിനാണ് കുത്തേറ്റത്.വടക്ക് പഞ്ചായത്ത് പുതുവല്‍ച്ചിറ വീട്ടില്‍ അരുണ്‍ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ ആക്രമിച്ചത്. ബാറില്‍ മദ്യപിച്ച്‌ ബഹളംവെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ആളുകള്‍ നോക്കിനില്‍ക്കെ…

Read More »

തലസ്ഥാനത്ത് വാടക വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് വാടക വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്ബായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് കഴക്കൂട്ടം മേനംകുളം ജങ്‌ഷന് സമീപം വാടക വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മനോരമ ചന്തവിള യൂണിറ്റിലെ ജീവനക്കാരനാണ് ബിപിന്‍ ചന്ദ്….

Read More »