റാഗിങിൻ്റെ പേരില്‍ വിദ്യാർഥിയ്ക്കു നേരെ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം

റാഗിങിൻ്റെ പേരില്‍ വിദ്യാർഥിയ്ക്കു നേരെ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്കേറ്റു.തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളജിലാണ് സംഭവം. കഴിഞ്ഞ 22 നാണ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കല്‍ സയൻസ് വിദ്യാർഥി അദ്വൈതിനെ കോളജിലെ പ്രണവ്, ആദർശ്, ബിജോ,…

Read More »

വാളയാറില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്.

വാളയാറില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. വാളയാര്‍ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന്‍ ഇവിടെയെത്തിയത്. എന്നാല്‍ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാര്‍…

Read More »

ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തം

ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയില്‍ മുട്ടം പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബാങ്കിലെ റെക്കോര്‍ഡ്‌സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകള്‍ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്….

Read More »

വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു

തിരുവനന്തപുരം: ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതു തടഞ്ഞ വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു. മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന മൂന്നാം വർഷ പിജി വിദ്യാർത്ഥി വയനാട് കണിയാംപറ്റ സ്വദേശി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത…

Read More »

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം

കൊച്ചി:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല.ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ…

Read More »

മലപ്പുറത്ത് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയിൽ

മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച്‌ വനംവകുപ്പ്. ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്‌ഒ അറിയിച്ചു.വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ യോഗം ചേരും. ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20…

Read More »

എറണാകുളം കടമറ്റത്ത് വാഹനാപകടം.

എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം.അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍…

Read More »

കെ എസ് ആർ ടി സി ബസ്സിന്റെ ഡോറിൽ ഷാൾ കുരുങ്ങി അപകടം -46കാരി ബസ്സിനടിയിൽ വീണു ബസ് കയറി മരിച്ചു

തിരുവനന്തപുരം :- പട്ടം മുറിഞ്ഞപാലം ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ്സിൽ നിന്നിറങ്ങവെ ഷാൾ കുരുങ്ങി അതെടുക്കാൻ ശ്രമിക്കവേ ബസ് മുന്നോട്ടു എടുത്തതിനെ തുടർന്നു ബസ്സിനടിയിൽ തെറിച്ചു വീണു ടയർ കയറി ഇറങ്ങി 46കാരി മരിച്ചു. കുറ്റിച്ചൽ എരുമക്കുഴി…

Read More »

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ

കൊച്ചി: കാര്‍ മാര്‍ഗം ലണ്ടന്‍ ടു കേരള യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു. ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനിലാണ് സ്പീക്കര്‍ ആയി പങ്കെടുക്കുന്നത്. മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു…

Read More »

കോയമ്പത്തൂരില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

ചെന്നൈ: കോയമ്പത്തൂരില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തുടിയലൂർ സ്വദേശി കെ.നടരാജൻ (69) ആണ്‌ മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു.സംഭവസ്ഥലത്തു തന്നെ നടരാജൻ മരിച്ചു. മൃതദേഹവുമായി തുടിയലൂർ -തടാകം റോഡ്‌ ഉപരോധിച്ച്‌ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ തുരത്താൻ നടപടി…

Read More »