ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ അഞ്ച് വടിവാളുകള്‍ കണ്ടെത്തി
മലപ്പുറം: ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ അഞ്ച് വടിവാളുകള്‍ കണ്ടെത്തി. മലപ്പുറം മമ്പാട് കാട്ടുപൊയിലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.പിവിസി പൈപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകള്‍.ആളൊഴിഞ്ഞ പറമ്പില്‍ കളിക്കാൻ മൈതാനം ഉണ്ടാക്കുന്നതിനായി കുട്ടികള്‍ തൂമ്പ കൊണ്ട് കിളച്ചപ്പോള്‍ പിവിസി പൈപ്പില്‍ തട്ടുകയായിരുന്നു. പിന്നാലെ…
Read More »കോഴിക്കോട് നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) ആണ് മരിച്ചത്.തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ…
Read More »മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു
മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കല്‍ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍…
Read More »തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട
മലപ്പുറം: തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയില്‍ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്….
Read More »തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലും ഡെങ്കിപ്പനി;ജാഗ്രത പാലിക്കണം
തിരുവനന്തപുരം : ജില്ലയിലെ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക,…
Read More »ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ മകൾ വിവാഹിതയായി
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെയും (ലക്ഷ്മി നിലയം, പോനാകം, മാവേലിക്കര ) ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനിയും ( കൺസൽട്ടന്റ്, അക്സെഞ്ചർ, മുംബൈ ), അഡ്വ. മധുസൂദനന്റെയും ( അഡ്വൈസർ ഗ്ലോബൽ എക്സ്ചേഞ്ച്, മസ്കറ്റ് ) സിനി…
Read More »കേരള ലാന്റ് കമ്മീഷൻ ഏജന്റ് സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ 23 ന്
തിരുവനന്തപുരം: കേരള പ്ലാൻ്റ് കമ്മിഷൻ ഏജന്റ് സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23 വ്യാഴാഴ്ച പാഞ്ചജന്യം നാളിൽ നടക്കും. രാവിലെ 9 ന് കെ. എൽ. സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സി. എം.ജാഫർഖാൻ പതാക ഉയർത്തും. സംഘടന…
Read More »വിയറ്റ്നാം കോളനി സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.
ചെന്നൈ : വിയറ്റ്നാം കോളനി സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ്…
Read More »മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്
വിതുര: മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വിതുര പഞ്ചായത്തിലെ മണലി വാർഡിലെ കൊമ്പ്രാംകല്ല് പെരുമ്ബാറയടി ആദിവാസി കോളനിയില്‍ ഡി.ശിവാനന്ദൻ കാണിക്കാണ് (46) പരിക്കേറ്റത്.ഇന്നലെ പുലർച്ചെ 4ഓടെ തലത്തൂതക്കാവ് നദിയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ശിവാനന്ദൻകാണിയെ കാട്ടാന ചുഴറ്റി എറിയുകയായിരുന്നു….
Read More »