കുന്നത്തൂർപാടിയില്‍ ഉത്സവത്തിന് പോയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ്; പതിനൊന്ന് പേർക്ക് പരുക്ക്

പയ്യാവൂർ : കുന്നത്തൂർപാടിയില്‍ ഉത്സവത്തിന് പോയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിനൊന്ന് പേർക്ക് പരുക്കേറ്റു.കണ്ണൂർ അലവില്‍ നിന്നും പോയവർ സഞ്ചരിച്ച വാഹനം കുന്നത്തൂർപാടി ജങ്ഷനിലെ വലിയ കയറ്റത്തിൻ പുറകോട്ടു വന്ന് മറിയുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം.പരുക്കേറ്റ കമല (…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം : രണ്ടാം ഘട്ടം ജനുവരി 18ന്

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്ക് ചികിത്സക്കായുള്ള രണ്ടാംഘട്ടത്തിന്റെ സാമ്പത്തിക സഹായവിതരണം 18ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിന് മുൻവശമുള്ള നടപ്പന്തലിൽ നടക്കും. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ…

Read More »

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച്‌ പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍…

Read More »

വിമൻസ് അണ്ടർ 23 ടി 20: തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം നോക്കൌട്ടിൽ

ഗുവഹാത്തി: ദേശീയ വിമൻസ് അണ്ടർ 23 ടി 20യിൽ തോൽവിയറിയാതെ നോക്കൌട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകൾ നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ്…

Read More »

ഹെൽത്ത് ടൂറിസം സെമിനാർ:

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 19/01/25 തീയതി (ഞായറാഴ്ച), ഹെൽത്ത് ടൂറിസം ഓൺലൈൻ സെമിനാർ നടത്തുന്നു. സമയം: 7 പി.എം.(ഇന്ത്യ), 1.30 പി.എം.(യുകെ), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്). സൂം മീറ്റിംഗ് ഐഡി: 852 2396…

Read More »

മൃഗ സംരക്ഷണവകുപ്പിലെ പാരാ വെറ്റി ന റി ഫീൽഡ് ഓഫീസർ മാരുടെ പ്രശ് നങ്ങൾ പരിഹരിക്കാൻ നടപടി കൈക്കൊള്ളും -മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം :- മൃഗ സംരക്ഷണവകുപ്പിലെ പാരാ വെറ്റി നറി വിഭാഗം ഗസറ്റെഡ് ജീവനക്കാരായ ഫീൽഡ് ഓഫീസര്മാരുടെ പ്രശ് നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി. അസോസിയഷൻ ഓഫ് അനിമൽ ഹസ് ബന്ററി ഫീൽഡ് ഓഫീസെഴ്സ് ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം…

Read More »

മൃഗ സംരക്ഷണവകുപ്പിലെ പാരാ വെറ്റി ന റി ഫീൽഡ് ഓഫീസർ മാരുടെ പ്രശ് നങ്ങൾ പരിഹരിക്കാൻ നടപടി കൈക്കൊള്ളും -മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം :- മൃഗ സംരക്ഷണവകുപ്പിലെ പാരാ വെറ്റി നറി വിഭാഗം ഗസറ്റെഡ് ജീവനക്കാരായ ഫീൽഡ് ഓഫീസര്മാരുടെ പ്രശ് നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി. അസോസിയഷൻ ഓഫ് അനിമൽ ഹസ് ബന്ററി ഫീൽഡ് ഓഫീസെഴ്സ് ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം…

Read More »

ലളിതാംബിക എൻ എസ് എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും, പെൻഷൻ വിതരണ ഉദ്ഘാടനവും, എം സംഗീത് കുമാറിനെ ആദരിക്കലും

തിരുവനന്തപുരം :- ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും, പെൻഷൻ വിതരണ ഉദ്ഘാടനവും ജനുവരി 19ഞായറാഴ്ച രാവിലെ 10മണിക്ക് പൂജപ്പുര ചെങ്കള്ളൂർ കൈലാസ് കല്യാണ മണ്ഡപത്തിൽ നടക്കും. അഖില ഭാരതീയ അയ്യപ്പ സേവാ സംഘം പ്രസിഡന്റ്‌ ആയി…

Read More »

സേവാശക്തി ഫൗണ്ടേഷൻ എണ്ണക്കാട് ചികത്സാ സഹായം വിതരണം ചെയ്തു

Read More »

വർക്കലയില്‍ വീടിനുള്ളില്‍ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി

തിരുവനന്തപുരത്ത് വർക്കലയില്‍ വീടിനുള്ളില്‍ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി. വർക്കല പാലച്ചിറ ദളവാപുരത്തിന് സമീപത്ത് ആള്‍താമസം ഇല്ലാത്ത വീട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തിയത്.ദുർഗന്ധം പടരുന്നതിനെ തുടർന്ന് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ വരാന്തയില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്….

Read More »