പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു;സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്
ത്യശ്ശൂർ: മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു.ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങള്‍ കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. അരനൂറ്റാണ്ടിന്റെ…
Read More »ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് ദാരുണാന്ത്യം.
ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് ദാരുണാന്ത്യം.കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്ബേല്‍ മധു (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കോതമംഗലത്തെ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുമ്ബോഴാണ് ബസില്‍ വെച്ച് മധുവിന് അസുഖം മൂര്‍ഛിച്ചത്.തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ ഇയാളെ ഉടനെ…
Read More »മധുരം ജീവിതം വയോജനോത്സവം ജനുവരി 10 മുതൽ 16 വരെ
തിരുവനന്തപുരം : നഗരസഭ തിരുവനന്തപുരം മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. നഗരത്തിലെ മുതിർന്ന പൗരൻമാരുടെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്തുക, അറിവും അനുഭവ സമ്പത്തും പുതുതലമുറക്ക് പരന്നാ നൽകുക എന്നീ ലക്ഷ്യങ്ങളോടെ മധുരം…
Read More »കെഎസ്‌ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: കെഎസ്‌ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു. കല്യാശേരി പോളിടെക്‌നിക് വിദ്യാര്‍ഥി ആകാശ് ആണ് മരണപ്പെട്ടത്.രാവിലെ കോളജിലേക്ക് പോകുംവഴി പാപ്പിനിശേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ തെറ്റി മറഞ്ഞ് റോഡിലേക്ക് വീണ ആകാശിന്‍റെ ശരീരത്തിലൂടെ കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു.
Read More »ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും എം.എച്ച് ട്രസ്‌റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ പ്രി സ്‌കൂൾ കലോത്സവവും വിദ്യാഭ്യാസ സെമിനാറും 10, 11 തീയതികളിൽ
തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്കോർഡ് കിഡ്സ് 10, 1 തീയതികളിൽ ‘കളിക്കൂട്ടം 25’ എന്ന പേരിൽ ജില്ലാതല പ്രീ സ്‌കൂൾ കലോത്സവം സംഘടിപ്പിക്കു =നു. എം എച്ച് ട്രസ്‌റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്….
Read More »മഹാകവി കുമാരനാശാൻ ചരമശതാബ്‌ദി ആചാരണം: കായിക്കരയിൽ നിന്നു പല്ലനയിലേക്ക് നവോത്ഥാന സന്ദേശയാത്ര – 10 മുതൽ 16 വരെ
തിരുവനന്തപുരം :മഹാകവി കുമാരനാശാൻ്റെ പരമശതാബ്ദി ആചരണത്തിൻ്റെ ഭാഗമായി, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കായിക്കരയിൽ നിന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലേക്ക് 2025 ജനുവരി 10 മുതൽ 16 വരെ നവോത്ഥാനസന്ദേശയാത്ര നടക്കും. പ്രൊഫ. എം.കെ.സാനു ചെയർമാനായ മഹാകവി കുമാരനാ ശാൻ ചരമശതാബ്ദി ആചരണസമിതിയുടെ…
Read More »ജഹ്റയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു
‘കുവൈത്ത് സിറ്റി: ജഹ്റയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു. തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികില്‍ പാർക്ക് ചെയ്തിരുന്ന പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് സ്വകാര്യ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.വാഹത്തിനുള്ളില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു….
Read More »വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണുവാണ് (22) മരിച്ചത്.രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞയുടന്‍…
Read More »ദേശീയ ജിംനാസ്റ്റിക്‌സ്; മെഡല്‍ വാരിക്കൂട്ടി കേരളം
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് നടന്ന ദേശീയ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയര്‍ വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ അമാനി ദില്‍ഷാദ് വെള്ളി നേടി. സീനിയര്‍ പുരുഷന്‍മാരുടെ…
Read More »ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടം; അഞ്ചു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപം പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് തെന്നിമാറി സമീപത്തെ…
Read More »