മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു

മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.നേർച്ചയുടെ സമാപനദിവസമായ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ജാറത്തിന് മുമ്ബിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ…

Read More »

നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന്‍ പൊട്ടകിണറ്റില്‍ വീണ് ദാരുണാന്ത്യം

കണ്ണൂര്‍: നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന്‍ പൊട്ടകിണറ്റില്‍ വീണ് ദാരുണാന്ത്യം. കണ്ണൂര്‍ പാനൂരില്‍ ആണ് നായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന്‍ പൊട്ടക്കിണറ്റില്‍ വീണ് മരിച്ചത്.പാനൂര്‍ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട്…

Read More »

നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു

ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആള്‍ട്ടോ കാർ ആണ് കത്തിയത്.കാർ പൂർണമായും കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റില്‍ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന…

Read More »

ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ ഒരു ജില്ലകളിലും മഴ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.അതേ സമയം…

Read More »

ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്. തന്‍റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്‍റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ്…

Read More »

വിഴിഞ്ഞം കോൺക്ലെവ് – 300പ്രതിനിധികളും 50ൽ പരം നിക്ഷേപകരും പങ്കെടുക്കും

തിരുവനന്തപുരം :- വിഴിഞ്ഞം കോൺക്ലെവ് 28,29തീയതികളിൽ ഹയത്ത് റീജൻസിൽ നടക്കും. 300പ്രതിനിധികളും, അൻ പത്തിലധികം നിക്ഷേപകരും പങ്കെടുക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ കോൺക്ലവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ,വ്യ വ സായായ മന്ത്രി പി…

Read More »

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :-സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.2025 ജനുവരി 1യോഗ്യത തീയതി ആയുള്ള അന്തിമ വോട്ടർ പട്ടിക ആണ് പ്രസിദ്ധീകരിച്ചത്. 2025കരട് പട്ടികയിൽ ആകെ വോട്ടർ മാരുടെ എണ്ണം 2,78,37,285ആണ്. പുതുക്കൽ കാലയളവിൽ പുതുതായി 232പോളിംഗ് സ്റ്റേഷനുകൾ കൂട്ടി ചെയ്തിട്ടുണ്ട്. മരണം…

Read More »

മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേർ പോലീസ് പിടിയിൽ

ഇടുക്കി: മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മറയൂര്‍ നാഗര്‍പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന്‍ (23) എന്നിവരെയാണ് മറയൂര്‍ പോലിസ് അറസ്റ്റ്…

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ മാഞ്ചിരി പൂച്ചപ്പാറ നഗറിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട കരിയന്‍റെ മകന്‍ മണി (38) യാണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആറരയോടെ രണ്ടു കുട്ടികളെ പാലേമാടുള്ള ട്രൈബല്‍ ഹോസ്റ്റലിലാക്കി മറ്റു കുട്ടികള്‍ക്ക് പനിക്കുള്ള മരുന്നു…

Read More »

നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച്‌ ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം

പമ്പ : നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച്‌ റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ തല്‍ക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശി ശിവദാസ് (65) ആണ് മരിച്ചത്.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞു വരുന്ന മിനി ബസ് കണ്ട് ആളുകള്‍ നിലവിളിയോടെ…

Read More »