സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 5 മുതൽ 14 വരെ

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2025 മാർച്ച് മാസം 5-ാം തീയതി (1200 കുംഭം 21) ബുധനാഴ്ച രാവിലെ 10.00 ന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും . മാർച്ച് 13-ാം തീയതി (കുംഭം 29) വ്യാഴാഴ്ച…

Read More »

സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്മിന്‍റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.

ദുബൈ: ഇ-സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്മിന്‍റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.15കാരിയാണ് മരണപ്പെട്ടത്. ഫെബ്രുവരി 25ന് അല്‍ നഹ്ദയില്‍ സുലൈഖ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.വൈകീട്ട് അസ്ർ…

Read More »

നേപ്പാളില്‍ ഭൂചലനം

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം രാജ്യത്തിന്‍റെ മധ്യമേഖലയിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലാണ്.വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More »

ഈന്തപ്പഴത്തിനുള്ളില്‍വെച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി

ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍വെച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി. 172 ഗ്രാം സ്വര്‍ണമായി സൗദിയിലെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്.SV756 നമ്ബര്‍ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. ബാഗേജിന്റെ എക്‌സ്-റേ സ്‌കാനിങ് നടത്തുമ്ബോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. യാത്രക്കാരന്‍ ഡോര്‍…

Read More »

കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തു

തിരുവനന്തപുരം :- കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. 18000കോടി രൂപയിലധികം തുക ബാങ്കിന് വാ യ്പ്പവിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷം സഞ്ചിത നഷ്ടം പൂർണ്ണമായി നികത്തും….

Read More »

മദ്യലഹരിയില്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് കായികാധ്യാപകന്‍ നിലത്തടിച്ച്‌ വീണ് മരിച്ചു

മദ്യലഹരിയില്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് കായികാധ്യാപകന്‍ നിലത്തടിച്ച്‌ വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്.അനില്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തില്‍ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റീജനല്‍ തിയറ്ററിനു മുമ്ബിലാണ്…

Read More »

ഉദ്ഘാടനം ചെയ്തു

കാരുണ്യ ഫിലിം സൊസൈറ്റി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉത്ഘാടനം ചെയ്യുന്നു. ഡോ:കെ. സുധാകരൻ, നിംസ് എം. ഡി. ഫൈസൽ ഖാൻ, പത്മശ്രീ ഓമനക്കുട്ടി ടീച്ചർ, വിളവൻകോഡ് എം. എൽ. എ.ഡോ:താരഹൈ കത്ബർട്ട്,കാരുണ്യ സെക്രട്ടറി…

Read More »

കേന്ദ്ര സർക്കാറിൻ്റെ കുടിവെള്ള പദ്ധതി തടഞ്ഞ് ബി ജെ പി നഗരസഭാ കൗൺസിലർ; പരാതിയുമായി വിമുക്തഭടൻ

തിരുവനന്തപുരം: തൻ്റെ നേതൃത്വത്തിലുള്ള കുടിവെള്ള പദ്ധതി പ്രമോട്ട് ചെയ്യാനായി കേന്ദ്രസർക്കാറിൻ്റെ അമൃത് ജലവിതരണ പദ്ധതിയിൽ നിന്നും കണക്ഷൻ കൊടുക്കുന്നത് തടഞ്ഞ് ബി ജെ പി പ്രതിനിധി കൂടിയായ നഗരസഭാ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ ശക്തിനഗർ ലെയ്നിൽ കഴിഞ്ഞ ദിവസമാണ്…

Read More »

ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം…

Read More »

ആത്മ ലിംഗ, നന്തി പ്രതിഷ്ഠ കൾ നടന്നു

വട്ടിയൂർകാവ് ശ്രീ സത്യസായി ക്ഷേത്രത്തിൽ മഹാസായി ആത്മലിംഗ പ്രതിഷ്ഠ കർമ്മത്തിലും, നന്തിയുടെ പ്രതിഷ്ഠയും ക്ഷേത്രമേൽശാന്തി പ്രവീൺ പോറ്റി നിർവ്വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ വാസ്തുശില്പിയും ശബരിമല ക്ഷേത്ര സ്ഥാപതിയുമായ ശ്രീ കെ. മുരളീധരൻ നായർ സാന്നിധ്യം ഉണ്ടായിരുന്നു.തുടർന്ന്, ശ്രീ സത്യസായി ക്ഷേത്രത്തിൽ…

Read More »