അനന്തപുരി ഹിന്ദുമഹാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഏപ്രിൽ 23 മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിനിമാ നടൻ പദ്മശ്രീമധു നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത്…

Read More »

40 വർഷക്കാലത്തെ വ്യവസായ -വാണിജ്യ മേഖലയിലെ കൈയ്യൊപ്പ് : അനന്തപുരിക്ക്‌ തിലകച്ചർത്തായി സരസ്വതി എന്റെർപ്രൈസ്സിന്റെ നൂതന സംരംഭം

തിരുവനന്തപുരം : കഴിഞ്ഞ 40 വര്ഷങ്ങളായി vyavasaya- വാണിജ്യ മേഖലയിൽ കൈയ്യൊപ്പ് ചാർത്തി സരസ്വതി എന്റെർപ്രൈസ്സസ് നൂതന സംരംഭവുമായി അനന്തപുരിയിൽ, ഭവന നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാനിറ്ററി ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഏവർക്കും സ്വന്തമാക്കാം. ജനറൽ ആശുപത്രിക്ക്‌ സമീപം വടയക്കാട് അയ്യങ്കാളി…

Read More »

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിൽ ഗോതമ്പ് ബ്രെഡിന്റെ പ്രാധാന്യം വർധിക്കുന്നു

കൊച്ചി: നാരുകളാൽ സമൃദ്ധവും ആരോഗ്യകരവുമായ ഗോതമ്പ് ബ്രെഡ് പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. പ്രഭാതഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗം പച്ചക്കറികൾ അല്ലെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങൾക്കൊപ്പം ഗോതമ്പ് ബ്രെഡ് ഉൾപ്പെടുത്തുക എന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മൈദ, പാം…

Read More »

കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച്‌ യുവാവ് മരിച്ചു

ഇടുക്കി : കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. കട്ടപ്പനയിലെ ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. കാര്‍ അമിത വേഗത്തില്‍ ആയിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍…

Read More »

പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു

ഇടുക്കി: പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവർ എബ്രഹാമാണ് മരിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പന്നിയാർകുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവർ അപകട…

Read More »

മണ്ണാർക്കാട് കച്ചേരിപ്പടിയില്‍ കാട്ടുപന്നി ബൈക്കിന് മുന്നില്‍ ചാടിയുണ്ടായ അപകടം; 2 പേർക്ക് പരുക്ക്

പാലക്കാട് : മണ്ണാർക്കാട് കച്ചേരിപ്പടിയില്‍ കാട്ടുപന്നി ബൈക്കിന് മുന്നില്‍ ചാടിയുണ്ടായ അപകടത്തില്‍ 2 പേർക്ക് പരുക്ക്.അല്‍ത്താഫ്, നന്ദകിഷോർ എന്നിവർ സഞ്ചരിച്ച ബൈക്കിന്‌ മുന്നിലാണ് പന്നി ചാടിയത്.രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ്…

Read More »

സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരി മരിച്ചു.

ഹൈദരാബാദ്: സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരി മരിച്ചു. തെലുങ്കാനയിലെ കാമാറെഡി ജില്ലയിലെ സിംഗരായപള്ളി ഗ്രാമത്തിലുള്ള ശ്രീനിധി(16) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കുളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ടീച്ചർമാർ ഉടനെ…

Read More »

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ജാസ് സംഘടിപ്പിക്കുന്ന മാരത്തോൺ ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 8.00 ന് പള്ളിക്കൽനിന്നും 10 കിലോമീറ്റർ.

തിരുവനന്തപുരം : ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച്, ഫെബ്രുവരി 23 ന് രാവിലെ 8:00 മണിക്ക്, പള്ളിക്കൽ ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ 10 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിക്കും പ്രാദേശിക സ്‌കൂളുകൾ, കോളേജുകൾ, സാംസ്‌കാരിക സംഘടനകൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ,…

Read More »

വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് : ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് നിസയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല.പെണ്‍കുട്ടിക്ക് മാനസികസമ്മര്‍ദ്ദം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി…

Read More »

പൊന്‍മുണ്ടം കാവപ്പുരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: പൊന്‍മുണ്ടം കാവപ്പുരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിന(62)യാണ് മരിച്ചത്. ഇവരുടെ മുപ്പതുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. മരുന്ന് കഴിക്കാത്തതിനെച്ചൊല്ലി ആമിനയും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ആമിനയുടെ…

Read More »