പവർ ലിഫ്റ്റർ ആചാര്യക്ക് ദാരുണ അന്ത്യം
കിലോഗ്രാം ബാർബെൽ കഴുത്തിൽ വീണതിനെ തുടർന്ന് 17കാരിയായ പവർലിഫ്റ്റർ യാഷ്തിക ആചാര്യ അന്തരിച്ചു. ജിമ്മിൽ പരിശീലനത്തിനിടെ ഉയർത്താൻ ശ്രമിച്ച 270 കിലോഗ്രാം ഭാരം കഴുത്തിൽ വീണാണ് രാജസ്ഥാൻ്റെ ദേശീയ തലത്തിലുള്ള പവർലിഫ്റ്റർ യാഷ്തിക ആചാര്യ ദാരുണമായി മരിച്ചത്.
Read More »സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ…
Read More »അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കൊമ്പന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയില്‍ തുടരുന്നു.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ്…
Read More »മൂന്നാർ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.നാഗർകോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നാഗർകോവില്‍ സ്കോട്ട്…
Read More »ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണ ങ്ങളോടെ പുതിയ 9നില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പുതിയ പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന (പിഎംഎസ്.എസ്‌വൈ) മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്നോളജിയിൽ നിർമ്മിച്ച പുതിയ…
Read More »പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം : കേരള ബാങ്ക് റിട്ടയറീസ് സംഘടിപ്പിക്കുന്ന ധർണ മുൻ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ സി.ദിവാകരൻ, വി എസ് ശിവകുമാർ, സി എം പി സംസ്ഥാന ജനറൽ സിക്രട്ടറി സി പി ജോൺ,…
Read More »കണ്ണൂരില്‍ നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തളിപ്പറമ്പ്: കണ്ണൂരില്‍ നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്ബ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിതയെ (20) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭർത്താവ് വൈശാഖിന്‍റെ പറശിനിക്കടവ് നണിശേരിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം….
Read More »കൊച്ചിയില്‍ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി
കൊച്ചിയില്‍ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചി വല്ലാര്‍പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു.കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിള്‍ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടി സ്വയം മാറി നിന്നതാകാം എന്നും പൊലീസ് പറഞ്ഞിരുന്നു. കുട്ടി ഇന്ന്…
Read More »ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജെയ്സന്‍, ബിജു എന്നിവരെയാണ് കാണാതായത്.കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം.തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. ഇന്ന് രാവിലെ തൊഴിലാളികളാണ് വാഹനവും ഇവരുടെ വസ്ത്രവും ചെരിപ്പും…
Read More »സംസ്ഥാനത്ത് വേനല്‍ ചൂട് തീവ്രമാവുന്ന സാഹചര്യത്തില്‍ മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് തീവ്രമാവുന്ന സാഹചര്യത്തില്‍ മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഈ മാസം 2,712 പേര്‍ക്ക് മുണ്ടിനീര് ബാധിച്ചു. പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിധഗ്ദര്‍ പറയുന്നത്….
Read More »