സാക്ഷം 2025 ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രതിവര്‍ഷ പരിപാടിയായ സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ഭാവി തലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിലും സാക്ഷം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു….

Read More »

കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച്‌ 18 ന്

തിരുവനന്തപുരം :- കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടു നിരോധനം ജി എസ് ടി യും രാജ്യത്തെ ചെറു കിടവ്യാ പാ രികളുടെ വ്യവസായത്തെ പൂർണ്ണമായും തകർത്തു. കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ 18ന് പാർലമെന്റ് മാർച്ച്‌ നടത്തും എന്ന് കേരള വ്യാപാരി വ്യവസായി…

Read More »

വി എം കുട്ടി പുരസ്‌കാരം ഗായകൻ വേണുഗോപാലിന്

Read More »

ഒറ്റപ്പാലത്ത് വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേല്‍പ്പിച്ചു

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥിയെയാണ് സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചത്.വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത് .സഹപാഠിയായ പതിനേഴുകാരനാണ് അഫ്സറിനെ കുത്തിപ്പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞത്. അഫ്സറിനെയും ആക്രമണത്തിനിടെ മുറിവേറ്റ പതിനേഴുകാരനെയും ഒറപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ഒറ്റപ്പാലം പൊലീസിന് ലഭിച്ചിരിക്കുന്ന…

Read More »

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്…

Read More »

19 വയസുള്ള ഗർഭിണിയ്ക്ക് അപൂർവ ഹൃദയ വാൽവ് ബലൂൺ ചികിത്സ

തിരുവനന്തപുരം: ഹൃദയ വാൽവ് ചുരുങ്ങിയതു മൂലം രക്തയോട്ടം തടസപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലായ 27 ആഴ്ച പൂർത്തിയായ ഗർഭിണിയ്ക്ക് അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുത്തു. 19 വയസുള്ള തിരുവനന്തപുരം സ്വദേശിയായ ഗർഭിണിയ്ക്ക് നടത്തിയ ബലൂൺ മൈട്രൽ വാൽവോട്ടമി എന്ന താക്കോൽ ദ്വാര…

Read More »

ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ മൂന്ന് വിദ്യാർഥികൾക്ക് ജെ ഇ ഇ മെയിൻസിൽ 99 പേഴ്‌സൻലിനു മുകളിൽ

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ പരിശീലന കേന്ദ്രമായ ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന് വീണ്ടും മികച്ച നേട്ടം. ജെ ഇ ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷയിൽ തിരുവനന്തപുരം ശാഖയിലെ മൂന്ന് വിദ്യാർഥികൾ 99 പേഴ്‌സന്റൈലിനു മുകളിലുള്ള സ്കോർ നേടിയാണ്…

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥമന്ത്രാലയം.സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയര്‍ന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി…

Read More »

വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച്‌ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

വയനാട്: വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച്‌ യുഡിഎഫ് വയനാട്ടില്‍ പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച്‌ യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സർവീസ് നടത്തേണ്ടതില്ലെന്നാണ്…

Read More »

കോഴിക്കോട് ചേവായൂര്‍ പറമ്പില്‍കടവില്‍ എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ

കോഴിക്കോട് ചേവായൂര്‍ പറമ്പില്‍കടവില്‍ എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണന്‍ ആണ് പൊലീസ് പിടിയിലായത്.കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതുവഴി എത്തിയ കണ്‍ട്രോള്‍ റൂം പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടി…

Read More »