ന്യൂജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷികം

തിരുവനന്തപുരം : കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരം ദീപ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാർഡ് മെമ്പർമാരായ…

Read More »

26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം, ഫെബ്രുവരി 11ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ട്രസ്റ്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻ സൈറ്റോമെട്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ആരംഭിച്ചു. ഫെബ്രുവരി 11…

Read More »

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണന്‍ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം.നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്ന് ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തുന്നു. വിഷയം നിരന്തരമായി…

Read More »

26 ഇന്തോ യു എസ് ഫ്ലോ സൈറ്റോമെട്രി വർക്ക് ഷോപ്പ് SCTIMST ൽ ഉദ്ഘാടനം ചെയ്തു

Read More »

കയാക്കിംഗിനിടെ കായലില്‍ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡിന് ദാരുണാന്ത്യം

തിരുവനന്തപുരം: കയാക്കിംഗിനിടെ കായലില്‍ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കരയിലുണ്ടായ സംഭവത്തില്‍ കായിക്കര സ്വദേശി മണിയൻ(60) ആണ് മരണപ്പെട്ടത്. വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കായിക്കരയില്‍ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിംഗ് ഗൈഡ്…

Read More »

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് (91) അന്തരിച്ചു.കുവൈത്തിലെ പ്രമുഖ പത്രമായ അല്‍ ഖബസിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം 2019 ജൂണ്‍ മുതല്‍ 2024 മേയ് വരെ സ്ഥാപനത്തിന്റെ…

Read More »

മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്ന്മായി “അമുൽ “

അകിടുവീക്കം, പ്രസവ സംബന്ധമായ രോഗങ്ങൾ, മൃഗങ്ങളിൽ ഉണ്ടാകുന്ന ഡെങ്കിപ്പനി, വാതരോഗങ്ങൾ ഫുട്ട് ആൻഡ് മൗത്ത് രോഗം, ലംബി സ്കിൻ , വിശപ്പില്ലായ്മ, വയറിളക്ക രോഗങ്ങൾ, പ്രസവ സംബന്ധമായ രോഗങ്ങൾ, തുടങ്ങി 21 രോഗങ്ങൾക്ക് പരിപൂർണ്ണ ചികിത്സയുമായി അമുൽ ഹോമിയോ ചികിത്സാരംഗത്ത്. ഇന്ത്യയിൽ…

Read More »

റോഡ് വക്കില്‍ നിന്ന തണല്‍മരം കടപുഴകി കാറിന് മേല്‍ പതിച്ചു;യാത്രക്കാര്‍ രക്ഷപ്പെട്ടു

നെടുമങ്ങാട്: റോഡ് വക്കില്‍ നിന്ന തണല്‍മരം കടപുഴകി കാറിന് മേല്‍ പതിച്ചു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.നെടുമങ്ങാട് പനവൂർ ചുമടുതാങ്ങിയില്‍ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. റോഡരികിലെ ഇലക്ടിക് പോസ്റ്റിലും കാറിന്‍റെ നടുവിലുമാണ് മരം വീണത്. കാർ തകർന്നെങ്കിലും യാത്രക്കാർ വലിയ പരിക്കില്ലാതെ…

Read More »

49-ാമത് സീനിയർ നാഷണൽ യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ പിരപ്പൻകോട് ഇന്റ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ

തിരുവനന്തപുരം :- യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ 49-ാമത് സീനിയർ നാഷണൽ യോഗ സ് പോർട്സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ തിരുവനന്തപുരത്തെ പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ സംഘടിപ്പിക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള…

Read More »

കെ പി എസ് എം എ സംസ്ഥാന സമ്മേളനം 14,15തീയതികളിൽ

തിരുവനന്തപുരം :- പ്രൈവറ്റ്എ യിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 14,15തീയതികളിൽ അഹമ്മദ് കുട്ടി നഗർ (ബിഷപ് പെരേര ഹാളിൽ ) നടക്കും. സമ്മേളനം 14ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം വി ഡി സതീശൻ…

Read More »