ആലപ്പുഴ മാന്നാറിലെ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി
ആലപ്പുഴ മാന്നാറിലെ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിലെ അങ്കണവാടിയില്‍ ഫെബ്രുവരി മാസത്തില്‍ നല്‍കുന്നതിനായി ജനുവരി 22 ന് പഞ്ചായത്തില്‍ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.രണ്ടു…
Read More »കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റാൻ “വ്യവസായ സൗഹൃദ കേരളം “പുസ്‌തകം പ്രകാശനം 10ന്
തിരുവനന്തപുരം :- കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റാൻ കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയ ലിസ്റ്റ് ഫെഡറേഷൻ പുറത്തിറക്കുന്ന വ്യവസായ സൗഹൃദ കേരളംഎന്ന പുസ്‌തകം 10ന് തിങ്കൾ പ്രസ്സ് ക്ലബ്ബിൽ നടക്കും. മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുസ്‌തകം…
Read More »ആലപ്പുഴ മുഹമ്മയില്‍ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു.
ആലപ്പുഴ മുഹമ്മയില്‍ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മോഷണക്കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കിയത്.മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പില്‍ രാജി ജ്വല്ലറിയുടെ ഉടമ രാധാകൃഷ്ണന്‍ ആണ് മരിച്ചത്. കടുത്തുരുത്തി പൊലീസ് പിടികൂടിയ സെല്‍വരാജ് മോഷ്ടിച്ച ആഭരണങ്ങള്‍…
Read More »സൗജന്യ സർജറി ക്യാമ്പ്
തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട മുൻ എം പി ശ്രീ.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് കൗൺസിലർ ശ്രീ.പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മൈക്രോ ഹോസ്പിറ്റൽസ് സർജറി വിഭാഗം…
Read More »എ എസ് വിവേകും വാക്കോ ഇന്ത്യ കിക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡൻറ് ശ്രീ സന്തോഷ് അഗർവാൾ
നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇൻറർനാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ. റിങ് സ്പോർട്സിൽ ചീഫ് റഫറിയായി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ എസ് .2025 ഫെബ്രുവരി 01 മുതൽ 05 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിൽ കെ ഡി…
Read More »കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു
പാലക്കാട്: കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു . പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.കൂറ്റനാട് ശുഹദാക്കളുടെ മഖാമില്‍ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്….
Read More »അടൂര്‍ ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അടൂര്‍: ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ അമ്മകണ്ടകര അമല്‍ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്.പത്തനംതിട്ട അടൂര്‍ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ് പ്രാഥമികമായി പറയുന്നത്….
Read More »രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ബജറ്റ് അവതരണം. കേരളത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ടും ഇന്ന് സഭയില്‍വെക്കും. തദ്ദേശ തെരഞ്ഞെടുപ്പും…
Read More »തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം മകന്‍ പ്രദീപ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം…
Read More »