ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
കല്‍പറ്റ: ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ബാവലി ചെക്ക് പോസ്റ്റിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴുത്തുകയായിരുന്നു.സിവില്‍ പൊലീസ് എക്സൈസ് ഓഫീസർ ജയ്മോനാണ് പരിക്കേറ്റത്. തലക്കും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകള്‍…
Read More »ആയിരവല്ലി ക്ഷേത്രക്കടവില്‍ കാണാതായ വൃദ്ധദമ്പതികളില്‍ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി
തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവില്‍ കാണാതായ വൃദ്ധദമ്പതികളില്‍ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം ആണ് കരമനയാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന ഭാര്യ വസന്തയുടെ(75) മൃതദേഹം ഫയർഫോഴ്സ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇവരോടൊപ്പം കാണാതായ…
Read More »1.8 കിലോഗ്രം കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയിൽ
ചേര്‍ത്തല: എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1.8 കിലോഗ്രം കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍.തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ പുത്തന്‍മഠം വീട്ടില്‍ ഭരത്ചന്ദ്രന(18)നും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.ഒറീസ സ്വദേശിയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ചേര്‍ത്തലയിലുണ്ടായിരുന്ന ഒറീസ സ്വദേശി ഇവര്‍ പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു….
Read More »കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പന്തളം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് ചാരുനിക്കുന്നതില്‍ വിഷ്ണു എച്ച്.35) ആണ് മരിച്ചത്.എം.സി റോഡില്‍ പന്തളം മണികണ്ഠൻ ആല്‍ത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തലത്തെ സ്വകാര്യ ആശുപത്രിയിലും…
Read More »നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ…
Read More »ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു
പരപ്പനങ്ങാടി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്.സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: ആയിഷ,…
Read More »മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു
കൊച്ചി : മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവാവിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കുകളായിരുന്നു മരണകാരണമെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു.ഞായാറാഴ്ച്ച് വൈകുന്നേരം കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്ബോള്‍ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു….
Read More »കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു. കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.ആറളത്തെ ആര്‍ആര്‍ടി ഓഫീസില്‍ ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് ചരിഞ്ഞത്. മയക്കുവെടി വെച്ചതിന് പിന്നാലെ ആന അവശത പ്രകടിപ്പിച്ചിരുന്നു….
Read More »ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പവലിയൻ ഉദ്ഘാടനം വിജിലൻസ് ജഡ്ജി നിർവഹിച്ചു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റിയുടെ പവലിയന്റെ ഉദ്ഘാടനം വിജിലൻസ് ജഡ്ജി രാജ്‌കുമാർ നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷംനാദ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആറ്റുകാൽ പൊങ്കാല മഹോത്സവം മീഡിയ…
Read More »സൗന്ദര്യവും വൈവിധ്യവും ആഘോഷമാക്കി ഗ്ലിറ്റ്സ് & ഗ്ലാം മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗണ്‍ ഓഫ് ഗ്ലോറി
19 വയസ്സ് മുതല്‍ 61 വയസ്സ് വരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്_ _അര്‍ബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആര്‍ നാഥ്, 61 വയസുകാരിയായ സുമ രവി എന്ന മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും പ്രചോദനമായി._…
Read More »