കടലില്‍ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലില്‍ ചത്തനിലയില്‍ കണ്ടെത്തി
കൊല്ലം : കടലില്‍ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗില സ്രാവ് കാവനാട് ഫാത്തിമാതുരുത്തിനു സമീപം എത്തിയതില്‍ ദുരൂഹത.കടലില്‍ വസിക്കുന്ന ജീവികള്‍ കടലിനോടടുത്തുള്ള ജലാശയങ്ങളില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സമുദ്രജീവികളെപ്പറ്റി പഠനം നടത്തുന്ന…
Read More »സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു
സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം വൈക്കം ചാലപ്പറമ്ബ് സ്വദേശി ദേവപ്രകാശ്(24)ആണ് മരിച്ചത്.സുഹൃത്ത് ആദര്‍ശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയും പുഴയില്‍ മുങ്ങിപ്പോകുകയുമായിരുന്നു.വൈകിട്ട് 4.30ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് മാലിയേല്‍ക്കടവിലായിരുന്നു സംഭവം. ആദര്‍ശിന് പുറമേ സുഹൃത്തുക്കളായ…
Read More »വ്യോമയാന മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് എത്യോപ്യൻ എയർലൈൻസ് സർവകലാശാല (മെന്നെൻ ഏവിയേഷൻ & ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ഡിവിഷൻ)
തിരുവനന്തപുരം : മെന്നെൻ ഏവിയേഷൻ അക്കാദമി (മുംബൈ ആസ്ഥാനമായുള്ള കമ്പനിയായ മെന്നെൻ ഏവിയേഷൻ & ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ഡിവിഷൻ) എത്യോപ്യയിലെ ആഡിസ് അബാബയിൽ ആസ്ഥാനമായുള്ള പ്രശസ്തമായ എത്യോപ്യൻ എയർലൈൻസ് സർവകലാശാലയുമായി സഹകരിച്ച് എഎംഇക്ക് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ), എയർ ട്രാഫിക്…
Read More »പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്ബതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ കിടപ്പുമുറിയിലെ മേശയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ്…
Read More »വുമൺ ആർട്ടീരിയ – ഹെർ സ്റ്റോറി വനിതാദിനാചരണം മാർച്ച് 7 മുതൽ 10 വരെ
തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷക്കാലമായി തിരുവനന്തപുരം കേന്ദ്രീക രിച്ച് കലാപ്രവർത്തനങ്ങൾക്കായി രൂപീകൃതമായ ഒരു ഫ്ളോറാണ് എക്സ‌്പ്രഷൻ – ആൻ ഐ ഓൺ ആർട്ട് എന്ന പ്രസ്ഥാനം. നിരവധി യായ കലാപ്രവർത്തനങ്ങൾ തു ടർന്നുവരുന്നു. ലോകവനിതാദിന ത്തിന്റെ ഭാഗമായി മാർച്ച് 07…
Read More »ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം മാർച്ച് 05 ബുധനാഴ്ച
വിദൂര വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം ഡിസംബർ 2023, ജൂൺ 2024 ടേം എൻഡ് പരീക്ഷ പാസ്സായവർക്കായി 2025 മാർച്ച് 05 ബുധനാഴ്ച ന്യൂഡൽഹി ആസ്‌ഥാനത്തും രാജ്യത്താകമാനമായി…
Read More »ഇൻ്റർനാഷ്ണല്‍ തപാല്‍ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് കടത്ത് ;ഒരാള്‍ അറസ്റ്റിൽ
കൊച്ചി: കാരിക്കാമുറിക്ക് സമീപമുള്ള ഇൻ്റർനാഷ്ണല്‍ തപാല്‍ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് എക്സൈസ് പിടി കൂടി.കൊച്ചി ഇൻ്റർനാഷ്ണല്‍ പോസ്റ്റല്‍ അപ്രൈയ്സലില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലില്‍…
Read More »പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം.ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. വൃക്ക…
Read More »