മഹാമണ്ഡലേശ്വർ ആയി ഈ കുംഭമേളയിൽ അഭിഷിക്തനായ സന്യാസിവര്യൻ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് തിരുവനന്തപുരത്തു എത്തുന്നു
തിരുവനന്തപുരം : ഭാരതത്തിലെ പ്രാചീനമായ ജുനാ അഗാഡയിലെ മഹാമണ്ഡലേശ്വർ ആയി തെരഞ്ഞെടുക്കപ്പെട്ട പൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജും മറ്റു സന്യാസിശ്രേഷ്‌ഠന്മാരും കേരളം സന്ദർശിക്കുകയാണ്. സന്ദർശന ത്തിന്റെ ഭാഗമായി 21-ാം തീയതി തിരുവനന്തപുരം കോട്ടയ്ക്കം ലെവി ഹാളിൽ വച്ച് നടത്തുന്ന പൗരസ്വീകരണം…
Read More »സൂർസാഗർ -2025 സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം :- ഭക്ത സൂർദാസ് ജയന്തി ആഘോഷ ത്തോട് അനുബന്ധിച്ചു സൂർ സാഗർ -2025 സ്വാഗതസംഘത്തിന്റെ രൂപീകരണം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. സക്ഷമ, തിരുവനന്തപുരം നേതൃത്വത്തിൽ ആണ് സ്വാഗതസംഘത്തിന്റെ രൂപീകരണം നടന്നത്. ചടങ്ങിന് സ്വാഗതം സക്ഷമ ജില്ലാ സെക്രട്ടറി അജികുമാർ…
Read More »സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും
കുട്ടനാട്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും. ആലപ്പുഴ കാവാലത്ത് തെരുവ് നായയുടെ അക്രമത്തില്‍ അഞ്ചു വയസ്സുകാരന് പരിക്കേറ്റു.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചെന്നാട്ട് വീട്ടില്‍ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും കണ്ണിലും കൈയ്യിലും വയറിലും ആണ് നായ കടിച്ചത്. തേജസിനെ…
Read More »മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു;15 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകട…
Read More »യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനി പിടിയിൽ
കൊച്ചി : കൊല്ലം സ്വദേശി കൃഷ്ണ കുമാര്‍ ആണ് പിടിയിലായത്. 120 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനിയാണ് കൃഷ്ണകുമാർ.അതേസമയം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ…
Read More »വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
കണ്ണൂര്‍: ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.ഉളിക്കല്‍ സ്വദേശി മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലഹരി വില്‍പ്പനയ്ക്കുള്ള കവറുകളും…
Read More »ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമു ഖ്യത്തിൽ പങ്കുനി ഉത്ര ശതാ ബ്‌ദി മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ
തിരുവനന്തപുരം :- ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ പൈങ്കുനി ഉത്രം മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ നടക്കും. ശ്രീ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശാസ്‌താ പാട്ട്, പടി പൂജ, വാഹനം എഴുന്നള്ളത്ത് പുഷ്പാ ഭിഷേകം, കഞ്ഞി വീഴ്ത്ത്,…
Read More »