മൃഗശാലയില്‍ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ

തിരുവനന്തപുരം: മൃഗശാലയില്‍ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തില്‍പ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്.തിങ്കളാഴ്ച തിരുവനന്തപുരം മൃഗശാലയില്‍ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ…

Read More »

കൂള്‍ ഡ്രിങ്ക്‌സ് കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഹൈദരാബാദ് : കൂള്‍ ഡ്രിങ്ക്‌സ് കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.തെലങ്കാന ആദിലാബാദിലെ ഉത്കൂര്‍ വില്ലേജ് സ്വദേശികളായ സുരേന്ദ്രന്റെ മകന്‍ രുദ്ര അയാനാണ് മരിച്ചത്.കൊമ്മഗുഡ വില്ലേജില്‍ നടന്ന ആഘോഷ ചടങ്ങിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ പോയ…

Read More »

കരിപ്പൂരില്‍ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി

മലപ്പുറം : കരിപ്പൂരില്‍ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കല്‍ ആഷിഖ് എന്നയാളുടെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.വിദേശത്തു നിന്നും പാർസലായി എത്തിച്ചതാണ് എംഡിഎംഎ. പ്രതി ആഷിഖ് നിലവില്‍…

Read More »

ഈരാറ്റുപേട്ടയില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ഈരാറ്റുപേട്ടയില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ ഷിബിലിനേയും കൂട്ടാളി മുഹമ്മദ് ഫാസിലിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈരാറ്റുപേട്ടയില്‍ വില്‍പ്പന നടത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍…

Read More »

ഗോഡൗണില്‍ വന്‍ തീപിടിത്തം

കൊച്ചി : കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം.കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്ബനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്.ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്ബനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍…

Read More »

എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്.പൊലീസിനെ കണ്ടതോടെ ഇയാള്‍ പൊതി വിഴുങ്ങുകയായിരുന്നു. വയറ്റിലായത് എംഡിഎംഎ ആണെന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസുകാർ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More »

ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

കല്‍പറ്റ: ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ബാവലി ചെക്ക് പോസ്റ്റിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച്‌ വീഴുത്തുകയായിരുന്നു.സിവില്‍ പൊലീസ് എക്സൈസ് ഓഫീസർ ജയ്മോനാണ് പരിക്കേറ്റത്. തലക്കും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകള്‍…

Read More »

ആയിരവല്ലി ക്ഷേത്രക്കടവില്‍ കാണാതായ വൃദ്ധദമ്പതികളില്‍ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവില്‍ കാണാതായ വൃദ്ധദമ്പതികളില്‍ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം ആണ് കരമനയാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന ഭാര്യ വസന്തയുടെ(75) മൃതദേഹം ഫയർഫോഴ്സ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇവരോടൊപ്പം കാണാതായ…

Read More »

1.8 കിലോഗ്രം കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയിൽ

ചേര്‍ത്തല: എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1.8 കിലോഗ്രം കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍.തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ പുത്തന്‍മഠം വീട്ടില്‍ ഭരത്ചന്ദ്രന(18)നും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.ഒറീസ സ്വദേശിയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ചേര്‍ത്തലയിലുണ്ടായിരുന്ന ഒറീസ സ്വദേശി ഇവര്‍ പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു….

Read More »

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പന്തളം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് ചാരുനിക്കുന്നതില്‍ വിഷ്ണു എച്ച്‌.35) ആണ് മരിച്ചത്.എം.സി റോഡില്‍ പന്തളം മണികണ്ഠൻ ആല്‍ത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തലത്തെ സ്വകാര്യ ആശുപത്രിയിലും…

Read More »