നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ…
Read More »ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു
പരപ്പനങ്ങാടി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്.സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: ആയിഷ,…
Read More »മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു
കൊച്ചി : മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവാവിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കുകളായിരുന്നു മരണകാരണമെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു.ഞായാറാഴ്ച്ച് വൈകുന്നേരം കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്ബോള്‍ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു….
Read More »കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു. കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.ആറളത്തെ ആര്‍ആര്‍ടി ഓഫീസില്‍ ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് ചരിഞ്ഞത്. മയക്കുവെടി വെച്ചതിന് പിന്നാലെ ആന അവശത പ്രകടിപ്പിച്ചിരുന്നു….
Read More »ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പവലിയൻ ഉദ്ഘാടനം വിജിലൻസ് ജഡ്ജി നിർവഹിച്ചു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റിയുടെ പവലിയന്റെ ഉദ്ഘാടനം വിജിലൻസ് ജഡ്ജി രാജ്‌കുമാർ നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷംനാദ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആറ്റുകാൽ പൊങ്കാല മഹോത്സവം മീഡിയ…
Read More »സൗന്ദര്യവും വൈവിധ്യവും ആഘോഷമാക്കി ഗ്ലിറ്റ്സ് & ഗ്ലാം മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗണ്‍ ഓഫ് ഗ്ലോറി
19 വയസ്സ് മുതല്‍ 61 വയസ്സ് വരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്_ _അര്‍ബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആര്‍ നാഥ്, 61 വയസുകാരിയായ സുമ രവി എന്ന മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും പ്രചോദനമായി._…
Read More »കടലില്‍ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലില്‍ ചത്തനിലയില്‍ കണ്ടെത്തി
കൊല്ലം : കടലില്‍ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗില സ്രാവ് കാവനാട് ഫാത്തിമാതുരുത്തിനു സമീപം എത്തിയതില്‍ ദുരൂഹത.കടലില്‍ വസിക്കുന്ന ജീവികള്‍ കടലിനോടടുത്തുള്ള ജലാശയങ്ങളില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സമുദ്രജീവികളെപ്പറ്റി പഠനം നടത്തുന്ന…
Read More »സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു
സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം വൈക്കം ചാലപ്പറമ്ബ് സ്വദേശി ദേവപ്രകാശ്(24)ആണ് മരിച്ചത്.സുഹൃത്ത് ആദര്‍ശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയും പുഴയില്‍ മുങ്ങിപ്പോകുകയുമായിരുന്നു.വൈകിട്ട് 4.30ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് മാലിയേല്‍ക്കടവിലായിരുന്നു സംഭവം. ആദര്‍ശിന് പുറമേ സുഹൃത്തുക്കളായ…
Read More »വ്യോമയാന മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് എത്യോപ്യൻ എയർലൈൻസ് സർവകലാശാല (മെന്നെൻ ഏവിയേഷൻ & ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ഡിവിഷൻ)
തിരുവനന്തപുരം : മെന്നെൻ ഏവിയേഷൻ അക്കാദമി (മുംബൈ ആസ്ഥാനമായുള്ള കമ്പനിയായ മെന്നെൻ ഏവിയേഷൻ & ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ ഡിവിഷൻ) എത്യോപ്യയിലെ ആഡിസ് അബാബയിൽ ആസ്ഥാനമായുള്ള പ്രശസ്തമായ എത്യോപ്യൻ എയർലൈൻസ് സർവകലാശാലയുമായി സഹകരിച്ച് എഎംഇക്ക് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ), എയർ ട്രാഫിക്…
Read More »