പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്ബതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ കിടപ്പുമുറിയിലെ മേശയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ്…

Read More »

കരുണാ ദ്രം ജീവകാരുണ്യ പദ്ധതി 13-ആ മത് എഡിഷൻ റംസാൻ മത മൈത്രി സന്ദേശദിനചാരണ പരിപാടി പ്രസ്സ് ക്ലബ്‌ ഹാളിൽ നടന്നു. പ്രവാസി ബന്ധു ഡോക്ടർ എസ് അഹമ്മദ്‌, കലാ പ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻപീതാബരക്കുറുപ്പ്…. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. യോഗത്തിൽ വീൽചെയറു കൾ, തയ്യൽ മെഷിനുകൾ തുടങ്ങിയവ വിതരണം ചെയ്തു. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

Read More »

വുമൺ ആർട്ടീരിയ – ഹെർ സ്റ്റോറി വനിതാദിനാചരണം മാർച്ച്‌ 7 മുതൽ 10 വരെ

തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷക്കാലമായി തിരുവനന്തപുരം കേന്ദ്രീക രിച്ച് കലാപ്രവർത്തനങ്ങൾക്കായി രൂപീകൃതമായ ഒരു ഫ്ളോറാണ് എക്സ‌്പ്രഷൻ – ആൻ ഐ ഓൺ ആർട്ട് എന്ന പ്രസ്ഥാനം. നിരവധി യായ കലാപ്രവർത്തനങ്ങൾ തു ടർന്നുവരുന്നു. ലോകവനിതാദിന ത്തിന്റെ ഭാഗമായി മാർച്ച് 07…

Read More »

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം മാർച്ച് 05 ബുധനാഴ്ച

വിദൂര വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം ഡിസംബർ 2023, ജൂൺ 2024 ടേം എൻഡ് പരീക്ഷ പാസ്സായവർക്കായി 2025 മാർച്ച് 05 ബുധനാഴ്ച ന്യൂഡൽഹി ആസ്‌ഥാനത്തും രാജ്യത്താകമാനമായി…

Read More »

ഇൻ്റർനാഷ്ണല്‍ തപാല്‍ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് കടത്ത് ;ഒരാള്‍ അറസ്റ്റിൽ

കൊച്ചി: കാരിക്കാമുറിക്ക് സമീപമുള്ള ഇൻ്റർനാഷ്ണല്‍ തപാല്‍ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് എക്സൈസ് പിടി കൂടി.കൊച്ചി ഇൻ്റർനാഷ്ണല്‍ പോസ്റ്റല്‍ അപ്രൈയ്സലില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലില്‍…

Read More »

പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം.ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. വൃക്ക…

Read More »

കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവി(27) ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണു(30) എന്നിവരെയാണ് വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.വിഷ്ണുവിന്റെ വാടക വീടിൻറെ മുന്നിലിട്ട് ഞായറാഴ്ച രാത്രി…

Read More »

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.രാവിലെ 9.30ന് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കും. ഉച്ചയ്ക്ക് 1.30 നാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ തുടങ്ങുക. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു…

Read More »

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്.അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1812 രൂപയായി.

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി…

Read More »