കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ശ്രീ പദ്മനാഭ ജ്യോതി തെളിയിച്ചു

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59-ആമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കുന്നതിന് മുന്നോടി ആയി അക്ഷയ തൃതീയ ദിനത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ശ്രീ പദ്മനാഭ ജ്യോതി തീർക്കുകയുണ്ടയി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ 108 ദീപങ്ങൾ…

Read More »

അഡ്വ ആളൂർ അന്തരിച്ചു

Read More »

കുവൈത്തില്‍ ബലിപെരുന്നാള്‍ അഞ്ചുദിവസം പൊതു അവധി

കുവൈത്തില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ച്, തുടർന്നുള്ള ആറ്,ഏഴ്,എട്ട് തീയതികളിലാണ് പൊതു അവധി.ഒമ്പതിന് വിശ്രമ ദിനമായും ജോലി നിർത്തിവെക്കും. ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും.ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്….

Read More »

ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ

കാലടി: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസാം നൗഗോണ്‍ സ്വദേശികളായ ഷറിഫുള്‍ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെ 21 ഗ്രാം ഹെറോയിനുമായി പൊലീസ് പിടികൂടിയത്.28 ന് രാത്രി ഇരുചക്രവാഹനത്തില്‍ വില്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ…

Read More »

ഗാനമേളയ്ക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ

തിരുവല്ല : ഗാനമേളയ്ക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ.ഡി ഷിജു ( 37) ആണ് പിടിയിലായത്.മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയിലാണ് കുടുംബത്തെ സംഘം ആക്രമിച്ചത്.അഴിയിടത്തുചിറ…

Read More »

കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റിൽ

കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്ബ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.കേസില്‍ മിനിയുടെ…

Read More »

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു

തിരുവനന്തപുരം : കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു.ആറ്റിങ്ങല്‍ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ…

Read More »

പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു.മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More »

സക്ഷമയുടെ സൂർ ദാസ് ജയന്തി ആഘോഷം -2025കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ 3ന്

തിരുവനന്തപുരം :- ഭിന്ന ശേഷി ഉള്ളവരുടെസമഗ്ര ക്ഷേമത്തിനാ യുള്ള ദേശീയ സംഘടന ആയ സക്ഷമയുടെ സൂർ ദാസ് ജയന്തി ആഘോഷങ്ങൾ 2025മാർച്ച്‌ 3ന് ശനിയാഴ്ച രാവിലെ 9മണിമുതൽ ആയൂർവേദ കോളേജിന് സമീപം ഉള്ള കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടക്കും. രാവിലെ…

Read More »

ഡോക്ടർ ശിവപ്രസാദിന് ജയകേസരിഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ “വിജയാശംസകൾ “

പതിനായിരം ഹൃദയങ്ങളെ സ്പർശിച്ച, അവരുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ, പ്രഗൽഭ ഹൃദ്‌രോഗ ചികിത്സകനും തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ കെ. ശിവപ്രസാദ്, ഈ മാസം വിരമിക്കുന്നു. ഹൃദയ ചികിത്സാ രംഗത്ത് തൻ്റെ ഹൃദയ മുദ്ര പതിപ്പിച്ച,…

Read More »