ഇടിമിന്നലോടെ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More »സ്റ്റുഡന്റസ് പോലീസ് പാസ്സിങ് ഔട്ട് പരേഡ് നടന്നു
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള 14 സ്കൂളുകളിലെ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് മൈതാനത്ത് നടന്ന പരേഡിൽ 105 ആൺകുട്ടികളും…
Read More »പാചക വാതക വില വർദ്ധനവ് -പന്തം കൊളുത്തി പ്രകടനം നടത്തി.
പന്തം കൊളുത്തി പ്രകടനം നടത്തി : പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സി.പി.ഐ തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർ ജംഗ്ഷൻ മുതൽ വാഴമുട്ടം ജംഗ്ഷൻ വരെ പന്തംകുളത്തി പ്രകടനം നടത്തി. ലോക്കൽ കമ്മിറ്റി…
Read More »സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ…
Read More »കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം ഏപ്രിൽ 13- ന്.
തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 മുതൽ അഷ്ടമംഗല ദേവപ്രശ്നം നടക്കുന്നതായിരിക്കും. ജ്യോതിഷ പണ്ഡിറ്റ് ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. കാൽ നൂറ്റാണ്ട് മുമ്പ്…
Read More »ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് മരണം
കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. കോട്ടയം നാട്ടകത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.കോട്ടയം എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡ് കയറ്റിവന്ന ലോറിയിലേയ്ക്ക് ജപ്പ്…
Read More »തിരുവനന്തപുരം നഗരസഭയുടെ “ക്രൂരത ” തൈയ്ക്കാട് ശാന്തി കവാടത്തിലെ വിറകു ശ്മശാ നം അടച്ചു പൂട്ടി ഹൈന്ദവ ആചാര പ്രകാരമുള്ള ശവ ദാഹത്തിന് “വേറെ പണി നോക്കണം “
(അജിത് കുമാർ ) തിരുവനന്തപുരം :- തിരുവനന്തപുരം നഗര സഭയുടെ ക്രൂരതയിൽ നടുങ്ങിതലസ്ഥാന വാസികൾ. തൈക്കാടു ശാന്തി കവാടത്തിലെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന വിറകു ശ് മശാനം അടച്ചു പൂട്ടി യിട്ട് 5ദിവസം കഴിഞ്ഞിരിക്കുന്നു. ഇതോടെ വൈകുന്നേരം 5മണിക്ക് ശേഷം ഉള്ള ശവ…
Read More »അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം
ത്യശൂർ: അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം. മുണ്ടൂർ പഴമുക്കില്‍ വീടുകളിലെ ഇലക്‌ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തുകയായിരുന്നു.ഇടിമിന്നലില്‍ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.
Read More »പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് വെള്ളിയാഴ്ച രാത്രിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയിൽ
വൈപ്പിൻ: പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് വെള്ളിയാഴ്ച രാത്രിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പള്ളിപ്പുറം തൊഴുത്തുങ്കല്‍ സനീഷ് (34) അറസ്റ്റില്‍.മാവുങ്കല്‍ ആന്റണിയുടെ മകൻ സ്മിനു (44) ആണ് കൊല്ലപ്പെട്ടത്. സ്മിനുവിന്റെ പരിചയക്കാരൻ കൂടിയായ സനീഷ് ഫോണില്‍ വിളിച്ചുവരുത്തിയാണ് കൊല നടത്തിയതെന്ന് മുനമ്ബം ഡി.വൈ.എസ്….
Read More »കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ പോലീസ് പിടിയിൽ
കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ എറണാകുളത്ത് പോലീസ് പിടിയിലായി.സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പുലർച്ചെ നാലു മണിയോടെ കാലടിയില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെരുമ്പാവൂർ എഎസ്പി യുടെ…
Read More »