മാമാ…… എനിക്ക് കൂടി “ഒരു കട്ടൻ “

Read More »

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ…

Read More »

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്നും കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിയോടും…

Read More »

പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം

പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം. പന്നിയങ്കര ശങ്കരന്‍കണ്ണന്‍ത്തോട് സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു.മോഷണം നടന്നത് അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നതായാണ് കുടുംബത്തിന്റെ സംശയം.അതിനിടെ…

Read More »

ഇന്ത്യൻ ന്യൂസ്‌ മീഡിയ കൗൺസിലിന്റെ വേൾഡ് ഹ്യൂമൻ റൈറ്സ് അവാർഡിന് അജിത് കുമാർ അർഹനായി

മാധ്യമ മേഖലയിലെ 35വർഷക്കാലത്തെ പ്രവർത്തന ങ്ങൾക്കും, സാമൂഹ്യ മേഖലയിൽ വാർത്തകളിൽ കൂടി പുതു തരംഗം സൃഷ്ടിച്ചതിനു ഇന്ത്യൻ ന്യൂസ്‌ മീഡിയ കൌൺസിൽ(ഗവണ്മെന്റ് ഓഫ് ഇന്ത്യ) ഏർപ്പെടുത്തിയ വേൾഡ് ഹ്യൂമൻ റൈറ്സ് അവാർഡ് 2025ന് അർഹനായ ഡി. അജിത് കുമാർ.ഒരു കാലത്തു കേരളം…

Read More »

പുത്തരിക്കണ്ടം മൈതാനം ചുടുകട്ടക ളുടെ “ശവപ്പറമ്പ് “

ആറ്റുകാൽ പൊങ്കാലയ്ക്കു വാരിക്കൂട്ടിയ പൊങ്കാല കല്ലുകൾ പുത്തരിക്കണ്ടം മൈതാനിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പൊങ്കാലക്കായി തലസ്ഥാന നഗരിയിൽ ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നത്. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് നടത്തിയ പൊങ്കാലയിൽ ലക്ഷക്കണക്കിന് ചുടുകാട്ടകൾ ആണ്…

Read More »

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ:- നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞു നിന്ന നടൻ രവികുമാർ (75) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈയിൽ അന്ത്യം. തൃശൂർ സ്വദേശികളായ കെ.എം.കെ. മേനോന്റെയും ആർ. ഭാരതിയുടെയും…

Read More »

എമ്പുരാൻ‌ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്

കൊച്ചി : എമ്പുരാൻ‌ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാല്‍-…

Read More »

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂര്‍ കൂട്ടായിയില്‍ ആശാന്‍പടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. മുന്നില്‍ പോകുന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര…

Read More »

തിരുവനന്തപുരം കരമനയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ

തിരുവനന്തപുരം കരമനയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്.കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജയചന്ദ്രനാണ് കുത്തേറ്റത്. നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യില്‍ കരുതിയിരുന്ന കത്തി…

Read More »