ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്‌കോ അഴകാത്തുപടി കണ്ണമ്ബള്ളി വീട്ടില്‍ മല്ലിക(36)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അനീഷിനെ തൃക്കൊടിത്താനം പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആറുമണിയോടുകൂടി…
Read More »ഹിന്ദുക്കൾക്കിടയിൽ ധർമ്മ ജാഗ്രത ഉണ്ടാകണം -ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി
തിരുവനന്തപുരം :- ധർമ്മ ജാഗ്രതയാണ് ഹിന്ദുക്ക ൾക്കിടയിൽ ഉണ്ടാകേണ്ടത് എന്ന് ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി. ഇന്നത്തെ ഭാരതത്തിന്റെ സാഹചര്യം കണക്കിലെടുത്താൽ ഒരു പാട് പ്രശ്നങ്ങൾ നമുക്ക് കാണാൻ സാധിക്കും പ്രശ്നങ്ങൾ പരി ഹരിക്കുന്നതിൽ ആണ് ഏറ്റവും ശ്രേഷ്ഠ മായ…
Read More »ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി നിർവഹിച്ചു
അനന്തപുരിഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന ദിവസം ആയ 27ന് ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദു ധർമ്മ പരിഷത്ത് അദ്യക്ഷൻ എം. ഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ അരുൺ വേലായുധൻ സ്വാഗതം ആശംസിച്ചു. അനുഗ്രഹ…
Read More »വഖഫ് -സെമിനാർ നടന്നു
തിരുവനന്തപുരം :- വഖഫ് വിഷയത്തെ ക്കുറിച്ച് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ അഞ്ചാം ദിനത്തിൽ പൊതു സെമിനാർ നടന്നു. കെ വി രാജാശേഖരന്റെ അദ്യക്ഷ തയിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ്. ഷോൺ ജോർജ് നിർവഹിച്ചു. ഷേക്ക് മുഹമ്മദ് സാഹിബ്, കെന്നഡി…
Read More »വീണ വിജയനുള്ള മറുപടിയുമായി അഡ്വക്കേറ്റ് ഷോൺ ജോർജ് അനന്തപുരി ഹിന്ദു സമ്മേളന വേദിയിൽ.
തിരുവനന്തപുരം: മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ഇറക്കിയ പത്രക്കുറിപ്പിനെതിരെ അഡ്വക്കറ്റ് ഷോൺ ജോർജ് രംഗത്ത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനം വേദിയിലെത്തിയ ജോർജ് ഇതിനെതിരെ തുറന്നടിക്കുകയും വീണയെ വെല്ലുവിളിക്കുകയും ആണ് ഉണ്ടായത് എംപവർ കമ്പനിയിൽ നിന്നും…
Read More »ഇന്ത്യൻ ഗാരേജ് കമ്പനി ലുലു മാളിൽ പുതിയ സ്റ്റോർ തുറന്നു
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഫാസ്റ്റ് ഫാഷൻ ഡി 2 സി ബ്രാൻഡുകളിലൊന്നായ ഇന്ത്യൻ ഗാരേജ് കമ്പനി തിരുവനന്തപുരം ലുലു മാളിൽ പുതിയ സ്റ്റോർ തുറന്നു. കൊച്ചി ലുലു മാൾ, പൂനെ അമനോര മാൾ എന്നിവിടങ്ങളിൽ സ്റ്റോറുകൾ ആരംഭിച്ച ശേഷമാണ് ഇന്ത്യൻ ഗാരേജ്…
Read More »അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ പൊതുസമ്മേളനം നടന്നു
തിരുവനന്തപുരം :- അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന് (26-4-25) നു പൊതുസമ്മേളനം നടന്നു. ഹിന്ദു മഹാ സമ്മേളനത്തിന്റെ ജനറൽ കൺവീനർ ശരത്ചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ദേശീയ സംയോജകൻ പ്രജ്ഞ പ്രവാഹ് ജെ. നന്ദകുമാർ ഭദ്രദീപം…
Read More »മാന്‍ കാന്‍കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനി മാന്‍ കാന്‍കോര്‍ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം. താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്‍കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ്…
Read More »