മേപ്പാടിയില്‍കാട്ടാന ആക്രമണം;തോട്ടം തൊഴിലാളി മരിച്ചു
കൽപ്പറ്റ : മേപ്പാടിയില്‍കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖനാ (65) ണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.തമിഴ്നാട് സ്വദേശിയാണ് അറുമുഖൻ. മേപ്പാടി പൂളക്കുന്ന് ഉന്നതിയ്‌ക്ക് സമീപം താമസിക്കുന്ന അറുമുഖനെ വ്യാഴാഴ്ച്ചരാത്രി മേപ്പാടിയില്‍ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴിയാണ്…
Read More »പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻറെ ശവസംസ്‌കാരം ഇന്ന്
കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻറെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന രാമചന്ദ്രൻറെ മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഏഴര മുതല്‍ ഒൻപത് മണി വരെ ചങ്ങമ്ബുഴ പാർക്കില്‍ പൊതുദർശനം നടക്കും….
Read More »നമ്പ്യാർകുന്ന് ചീരാലില്‍ പുലി ആടിനെ കൊന്നു
വയനാട് : നമ്പ്യാർകുന്ന് ചീരാലില്‍ പുലി ആടിനെ കൊന്നു. ക്ലീയമ്ബാറ ജോയിയുടെ ആടിനെയാണ് പുലി പിടിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.ആടിന്‍റെ കരച്ചില്‍കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പുലിയെ കണ്ടു. പിന്നീട് വീട്ടുകാർ ബഹളംവച്ചതോടെയാണ് പുലി ആടിനെ ഉപേക്ഷിച്ച് ഓടിമറഞ്ഞത്. ഇന്ന് രാവിലെ…
Read More »ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും
തിരുവനന്തപുരം :- ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും. 26-ആം തീയതി ഉച്ചയ്ക്ക് 12 മണിക്ക് (ശനിയാഴ്‌ച) നടക്കുന്ന ഉദ്ഘാടന…
Read More »“നമ്മുടെ ക്ഷേത്രങ്ങൾ ” സെമിനാർ നടന്നു
തിരുവനന്തപുരം :- അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ 24ന് രാവിലെ നമ്മുടെ ക്ഷേത്രങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡോ :ആർ രാമാ നന്ദ്, ഡോ :പി എസ് മഹേന്ദ്ര കുമാർ, അഡ്വ:ശങ്കു ടി ദാസ് തുടങ്ങിയവർ സെമിനാറിൽ…
Read More »കർണാടകയിലെ വിരാജ്പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ വിരാജ്പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്.ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.സംഭവത്തില്‍…
Read More »കാറില്‍ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിൽ
നെയ്യാറ്റിൻകര: കാറില്‍ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്.700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാള്‍ കാറില്‍ കടത്തിക്കൊണ്ടുവന്നത്. വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥർ കൈ കാണിച്ചു.എന്നാല്‍ പ്രതി…
Read More »ഹിന്ദു ധർമ്മ പരിഷത്തിന്റെ അനന്തപുരി ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :- ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി മഹാ മണ്ഡലശ്വര് ആ നന്ദ വനം ഭാരത്ജി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. എസ്. രാജാശേഖരൻ നായരുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ അരുൺ…
Read More »അപൂർവ മരുന്ന് ശേഖരവും ആയി വയനാട് ഭൂദാനംകോളനി സ്വദേശി രാമചന്ദ്രൻ ഗുരുക്കൾ
അനന്തപുരി ഹിന്ദു സമ്മേളന പവലിയനിൽ അപൂർവ നാട്ടു മരുന്ന് ശേഖരവും ആയി വയനാട് ഭൂദാനം കോളനി സ്വദേശി രാമചന്ദ്രൻ ഗുരുക്കൾ. ഒ ടിവ്, ചതവ്, മൈഗ്രെയ്ൻ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ ഏറെ ഫലപ്രദം. 50 വർഷത്തെ പാരമ്പര്യം. പിതാവ്…
Read More »