ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്നു എക്സ് ക്ലൂ സീവ് തൊഴിൽ ബിരുദകോഴ്‌സുകളും ആയി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനെസ്സ് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം :- ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്ന് എടുത്തു പറയും തൊഴിൽ ആധാര ബിരുദകോഴ്‌സുകളും ആയി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് ഏറെ ശ്രദ്ധേയമാകുന്നു. ബി സി എ, ബി ബി എ, ബി കോം എന്നീ പ്രത്യേക ബിരുദ കോഴ്‌സുകൾ…
Read More »സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
അല്‍ഖോബാർ: സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കല്‍ ഹൗസ്, മുകേഷ് കുമാറിനെയാണ് തുമ്പയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.37 വയസ്സായിരുന്നു. 17 വർഷമായി വെതർഫോർഡ് കമ്ബനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു….
Read More »അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിൽ ആചാര്യ സമ്മേളനം നടന്നു
തിരുവനന്തപുരം :- ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ ആചാര്യ സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി ആനന്ദ വനം ഭാരതി സ്വാമികൾ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമ ആശ്രമം മഠഅധിപതി സ്വാമി…
Read More »മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മരുതൂര്‍ തളി ശിവക്ഷേത്രത്തില്‍ മോഷണം
പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മരുതൂര്‍ തളി ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രം ചുറ്റമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഇരുമ്ബ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ക്ഷേത്രനടയിലെ രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ട് തകര്‍ത്ത് ഭണ്ഡാരത്തിലെ പണം കവര്‍ന്നു.ചുറ്റമ്പലത്തിനുള്ളിലെ ഉപദേവന്മാരുടെ മുന്നിലുള്ള 3…
Read More »50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചെര്‍പ്പുളശേരിയില്‍ പിടിയിൽ
പാലക്കാട്: വില്‍പന നടത്താനായി വിദേശത്ത് നിന്നെത്തിച്ച 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചെര്‍പ്പുളശേരിയില്‍ പിടിയില്‍.ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെര്‍പ്പുളശേരി പോലീസും നടത്തിയ പരിശോധനയിലാണ് വില്‍പനക്കായി സ്‌കൂട്ടറിലെത്തിച്ച എം.ഡി.എം.എയുമായി കരുമാനാംകുറുശി സ്വദേശി മുഹമ്മദ് ഷമീര്‍(29)നെ പിടികൂടിയത്. കഴിഞ്ഞദിവസം ചെര്‍പ്പുളശേരിയില്‍ നിന്ന് പിടികൂടിയ…
Read More »ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ: ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം . മലപ്പുറം പള്ളിക്കല്‍ ബസാർ മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം കുറ്റിയില്‍ ഹൗസില്‍ പറമ്ബൻ ജലീലാണ് (43) അപകടത്തില്‍ മരിച്ചത്.ലോറിയുടമ പള്ളിക്കല്‍ സ്വദേശി പ്രവീണ്‍കുമാർ (43) എകെജി ആശുപത്രിയില്‍ ചികിത്സ…
Read More »