സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍…

Read More »

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ23മുതൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന് മുന്നോടി ആയി ചെങ്കോട്ടു കോണം ശ്രീ രാമ ആശ്രമത്തിൽ നിന്നും ദീപം തെളിയിച്ചു സമ്മേളന നഗരിയിലേക്ക് എത്തിക്കുന്നു. ഹിന്ദു ധർമ്മ പരിഷത് അധ്യക്ഷൻ എം. ഗോപാൽ ദീപം ഏറ്റു വാങ്ങുന്നു.

Read More »

കിളിരൂരില്‍ പുലര്‍ച്ചെ രണ്ടംഗ സംഘം വീട് കയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി

കോട്ടയം: കിളിരൂരില്‍ പുലര്‍ച്ചെ രണ്ടംഗ സംഘം വീട് കയറി അമ്മയെയും മകനെയും ആക്രമിച്ചതായി പരാതി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ കിളിരൂരിലായിരുന്നു സംഭവം.

Read More »

മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവിൽ അനുശോചന യോഗം ചേർന്നു.

എടത്വാ: ആഗോള സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ അനുശോചന യോഗം ചേർന്നു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുശോചന സന്ദേശം നൽകി. പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം…

Read More »

കേരളത്തില്‍ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന് ജെഇഇ മെയിന്‍സ് പരീക്ഷയില്‍ മികച്ച നേട്ടം

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനം ആയ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ജെഇഇ മെയിന്‍സ് 2025 ല്‍ മികച്ച വിജയം നേടി. കേരളത്തില്‍ നിന്നുള്ള 10 പേരിലധികം വിദ്യാര്‍ത്ഥികള്‍ 99 ശതമാനത്തിനും മുകളില്‍ റാങ്കുകള്‍ നേടി. ആകാശ് എഡ്യുക്കേഷണല്‍…

Read More »

ജെ ഇ ഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: ജെ ഇ ഇ മെയിന്‍സ് (സെഷന്‍ 2) 2025ല്‍ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലെ പത്തിലേറെ വിദ്യാര്‍ഥികള്‍ 99 പെര്‍സൈന്റലിന് മുകളില്‍ കരസ്ഥമാക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ആകാശിലെ മൂന്ന് വിദ്യാര്‍ഥികളാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചത്. ആര്യന്‍ വി…

Read More »

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച്‌ തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി…

Read More »

കാറില്‍നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചു;കാറിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാറില്‍നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു.വിവിധ പൊലീസ് പരിധികളില്‍ കഞ്ചാവ് ബീഡി വലിച്ചവരും എം.ഡി.എം.എ ഉപയോഗിച്ചവരുമായ ഇരുപതോളം പേർ പിടിയിലായി. പെരിയാട്ടടുക്കത്തുനിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് ബേക്കല്‍ പൊലീസാണ് കാറില്‍നിന്ന് 1.080 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോട്ടിക്കുളം,…

Read More »

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്.ഗ്രാമിന് 70 രൂപയാണ് കൂടിയത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്.സ്വര്‍ണവില ഓരോ ദിവസം കഴിയുന്തോറും…

Read More »

അഞ്ചല്‍ ആലഞ്ചേരിയില്‍ വീടിനു തീയിട്ടശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കൊല്ലം : അഞ്ചല്‍ ആലഞ്ചേരിയില്‍ വീടിനു തീയിട്ടശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. മംഗലത്തറ വീട്ടില്‍ വിനോദ് (56) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം വിനോദ് ഗ്യാസ് സിലണ്ടര്‍ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പോലിസ്…

Read More »