സ്പോർട്ടിങ് യൂണിയന്റെ നേതൃത്വത്തിൽ പൂജപ്പുര മണ്ഡപം മൈതാനം ശുചീകരിച്ചു
‘മാലിന്യമുക്ത കളിസ്ഥലം ‘ എന്ന ആശയവുമായി പൂജപ്പുര മൈതനത്തിന്റെ സോജനിയാവസ്ഥക്ക് പ്രതിവിധിയായി ഇന്ന് (19-4-2025)രാവിലെ 8മണിക്ക് സ്പോർട്ടിങ് യൂണിയൻ സമ്മർ കോച്ചിങ് ക്യാമ്പിലെ കുട്ടികളും, രക്ഷി താക്കളും, സ്പോർട് യൂണിയൻ ഭാരവാഹികളും, അംഗങ്ങളും നഗരസഭയുടെ സഹകരണ ത്തോടെ പൂജപ്പുര മൈതാനം സൂചികരണ…
Read More »കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു
കിളിമാനൂർ ഗവൺമെൻ്റ് എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് ഗുരുതരമായി പൊള്ളലേറ്റത്
Read More »പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ
കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തരുന്നു. വെള്ളയില്‍ സ്വദേശി ഫൈജാസിനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുക്കുന്നത്….
Read More »സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര…
Read More »ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ട് സിനിമാ പ്രവര്‍ത്തകർ മട്ടാഞ്ചേരി പൊലീസ് പിടിയിൽ
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസ്സോസ്സിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂര്‍ കണ്ണാടിപറമ്ബ് സ്വദേശിയും സിനിമയില്‍ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി,…
Read More »കുട്ടിയുടെ കഴുത്തില്‍നിന്നു സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകള്‍ പോലിസിൽ പിടിയിൽ
താനൂർ : താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തില്‍നിന്നു മാർച്ച് 20-ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തില്‍നിന്നു സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകള്‍ താനൂർ പോലിസിന്റെ പിടിയിലായി.തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്ത്…
Read More »കെഎസ്‌ആർടിസി ബസില്‍ കാറിടിച്ച് അപകടം
പത്തനംതിട്ട : പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്‌ആർടിസി ബസില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്….
Read More »നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയില്‍
കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച് ചേക്രയില്‍ വളപ്പില്‍ ഹൗസില്‍ കമറുനീസ സി.പിയെയാണ് പിടികൂടിയത്.കിലോ 331 ഗ്രാം കഞ്ചാവ് ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നും കണ്ടെത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിന്‍ മാര്‍ഗമാണ് കഞ്ചാവ്…
Read More »കേരളത്തില്‍ സ്വർണവില വീണ്ടും ഉയർന്നു
കേരളത്തില്‍ സ്വർണവില വീണ്ടും ഉയർന്നു. പവന് 840 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയായി ഉയർന്നു.ഗ്രാമിന്റെ വിലയില്‍ 105 രൂപയുടെ വർധനയാണ് ഉണ്ടായത്. 8920 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. അതേസമയം, ലോക…
Read More »എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റ് കത്തി നശിച്ചു
എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റ് കത്തി നശിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ വെട്ടിമറയില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റിനാണ് തീപിടിച്ചത്.രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പഴയ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കയറ്റി അയക്കുന്ന യൂണിറ്റാണിത്.വാട്ടർ ടാങ്കുകള്‍ നിർമിക്കാനാണ് ഉപയോഗിക്കുന്ന പ്ലസ്റ്റിക് യൂണിറ്റാണ്. യൂണിറ്റ് പൂർണ്ണമായും…
Read More »