സ്കൂള്‍ ബസ് ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ചനിലയിൽ
എടക്കാട് : പെട്രോള്‍ പമ്പിനടുത്തുള്ള ടിപ്പർ ഡ്രൈവർ എടക്കാട് പെട്രോള്‍ പമ്പിന് സമിപം കുനിമ്മല്‍ ഒളവില്‍ സുരേന്ദ്രബാബുവിനെ (60) വീടിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.നേരത്തേ കടമ്പൂർ സ്കൂള്‍ ബസ് ഡ്രൈവറായും കെ.എസ്.ആർ.ടി.സി താല്‍കാലിക ഡ്രൈവറായും പ്രവർത്തിച്ചിരുന്നു.
Read More »തളിപ്പറമ്പ് നഗരത്തില്‍ വൻ തീപിടിത്തം
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തില്‍ വൻ തീപിടിത്തം. വ്യാപാര സ്ഥാപനം കത്തിനശിച്ചു.മെയിന്‍ റോഡില്‍ മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട ഒയില്‍ മില്ലിനാണ് തീ പിടുത്തം ഉണ്ടായത്.ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച തീപിടിത്തം പുലർച്ചെ വരെ പൂര്‍ണമായി അണക്കാന്‍…
Read More »വന്ദനം -നൃത്ത വൈഭവത്തിന്റെ സായാഹ്നം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍
കൊച്ചി: പ്രശസ്ത നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ ഡോ. രേഖ രാജുവും ഏഴ് നര്‍ത്തകരുടേയും മോഹിനിയാട്ടം വന്ദനം നൃത്താസ്വാദക സദസ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. ജയദേവ കവികളുടെ രാധാമാധവ രാസലീലകളെ അടിസ്ഥാനമാക്കി കലാമണ്ഡലം ഡോ. സുഗന്ധി ചിട്ടപ്പെടുത്തിയ അഷ്ട്പദി നൃത്താവിഷ്‌ക്കാരത്തില്‍ രേഖരാജു ശ്രീകൃഷ്ണനായെത്തും….
Read More »23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ
കോയമ്പത്തൂര്‍ – കായംകുളം കെഎസ്‌ആര്‍ടിസി ബസ്സിലാണ് കഞ്ചാവ് കടത്തിയത്.ഒഡീഷ കാന്തമല്‍ സ്വദേശികളായ ആനന്ദ്മാലിക് (26) കേദാര്‍ മാലിക് (27) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം വിലമതിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.വാളയാര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ മുരുഗദാസിന്റെ നേതൃത്വത്തില്‍ എക്‌സൈസ്…
Read More »പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു.
പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.സത്യനാരായണനും സുരേഷ് ബാബുവും തമ്മില്‍ മുമ്ബും വാക്കുതര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി…
Read More »ജയകേസരി വാർത്തയിൽ നഗരസഭയുടെ അടിയന്തിര നടപടി ശാന്തി കവാ ടത്തിലെ അടച്ചു പൂട്ടിയ വിറകു ശ് മ ശാനം തുറന്നു പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം :- ജയകേസരി ഓൺലൈൻ വാർത്ത യിൽക്കൂടിയും,നമസ്തെ കേരള ന്യൂസിൽ കൂടിയും ഏപ്രിൽ ഏഴാം തീയതി വളരെ പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ നഗരസഭയുടെ നടപടിയിൽ ഒരു ബിഗ് സല്യൂട്ട്. തൈക്കാട് ശാന്തി കവാ ടത്തിലെ അടച്ചു പൂട്ടിയ വിറകു…
Read More »കൃഷ്ണ ഭക്തിയിലൂടെ സംഗീതത്തെ “പാലാഴി “ആക്കി ഭക്തരിൽ എത്തിക്കുന്ന ഗായിക…… മീര ആർ നായർ
(ഡോ: അജിത് കുമാർ ) കൊല്ലം :-മലയാള സംഗീതശാഖയിൽ ഒരു വരദാനം ആണ് മീര. കൊല്ലം ഇല്ലം വേണ്ട എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. അതുപോലെ യാണ് കൃഷ്ണ ഭക്തിയിലൂടെ സംഗീതത്തെ പാലാഴി ആക്കി ഭക്തരിൽ എത്തിക്കുന്ന ഒരു ഗായിക ഉണ്ട്… അങ്ങ്…
Read More »ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കര യോഗത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി
ആറ്റുകാൽ ദേവീവിലാസം എൻ. എസ്. എസ് കരയോഗം നമ്പർ2351 ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം12-4-2025ന് കരയോഗ മന്ദിരത്തിൽ നടന്നു. സെക്രട്ടറി അനുമോദ് പ്രസിഡൻ്റ് പ്രദീപ് കുമാർ, ശ്രീകുമാരൻ നായർ, വനിതാ സമാജാംഗങ്ങൾ, ബാലസമാജാംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും ആറ്റുകാൽ വാർഡ് കൗൺസിലർ…
Read More »പൂജപ്പുര ലളിതാംബിക എൻ എസ് എസ് കരയോഗത്തിൽനടന്ന ലഹരി വിരുദ്ധ പ്രചരണ ദിനം.
പൂജപ്പുര ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ നേതൃ ത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ജെ. വിശ്വനാഥൻ നായർ ആദ്യക്ഷൻ ആയിരുന്നു. കരയോഗം സെക്രട്ടറി ജി കെ രമേശ്‌കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ലഹരി വിരുദ്ധ…
Read More »പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : പോത്തൻകോട് പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ സാംസ്കാരിക മൂല്യങ്ങൾക്ക് സനാതന ധർമ്മത്തിനും ഉത്തമ മാതൃകയാണ് മര്യാതമനായ ശ്രീരാമചന്ദ്ര പ്രഭു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുക്കംപാലമൂട്…
Read More »