നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്.ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍…

Read More »

അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസ്;പ്രതി അറസ്റ്റില്‍

മലപ്പുറം : അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.കൊളത്തൂര്‍ വെങ്ങാട് സ്വദേശി വിജീഷ് (36) ആണ് പോലീസ് പിടികൂടിയത്.മെയ് 14-ന് വൈകീട്ടായിരുന്നു സംഭവം നടന്നത്. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്ക്…

Read More »

കാരുണ്യ ഫിലിം സൊസൈറ്റി പ്രതിമാസ പരിപാടി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

കാരുണ്യ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അഡ്വ:ജി. ആർ. അനിൽ തിരുവനന്തപുരം പത്മ കഫെ ഹാളിൽ ഉത്ഘാടനം ചെയ്തു. കാരുണ്യ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് പൂഴനാട് സുധീർ അദ്ധ്യക്ഷത വഹിച്ചു. കവി കാര്യവട്ടം…

Read More »

പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കോയമ്ബത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്….

Read More »

പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്….

Read More »

പ്രണയംനടിച്ച്‌ വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസ്; യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: പ്രണയംനടിച്ച്‌ വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലിസ് പിടികൂടിയത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി…

Read More »

കുവൈറ്റില്‍ നിന്ന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിക്ക് കാറപകടത്തില്‍ ദാരുണാന്ത്യം

തിരുവനന്തപുരം: കുവൈറ്റില്‍ നിന്ന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസിക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. ഇരണിയലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്.നാഗർകോവില്‍ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാൻ ഞായറാഴ്‌ച വൈകിട്ടാണ് ക്രിസ്റ്റഫർ…

Read More »

പ്രിയഭാവന ചന്ദ്രനും വൈശാഖിനും ജയകേസരി ഗ്രൂപ്പിന്റെ വിവാഹമംഗള ആശംസകൾ.

Read More »

പൂജപ്പുര സ്പോർട്ടിംഗ് യൂണിയൻ സമ്മർ ഫുഡ് ബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

Read More »

വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി

പൂവാർ: വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനിൽ ബെന്നിയുടെ വക ഫാഷൻ പ്രൊ ഇനത്തിൽപ്പെട്ട ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് 4 മണിയോടെയാണ് സംഭവം. വീടിനോട് ചേർത്ത് തയ്യാറാക്കിയിരുന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ്…

Read More »