നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ്

തിരുവനന്തപുരം : നിംസ് മെഡിസിറ്റിയിൽ സൗജന്യ സർജറി മെഗാ ക്യാമ്പ് മെയ് 18 ഞായർ രാവിലെ 9 മണി മുതൽ 2 മണി വരെ സംഘടിപ്പിക്കുന്നു. നിംസ് മെഡിസിറ്റി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. എ.വി.അനിൽകുമാർ , ഡോ. അസിം…

Read More »

അനന്തപുരി ഹിന്ദു മഹാ സമ്മേളനം -2025…സ്വാഗതസംഘം അവലോകനയോഗവും, നന്ദി പ്രകടനവും, സുഹൃത് സംഗമവും നടന്നു. ഹിന്ദു ധർമ്മ പരിഷത്ത്ആദ്യക്ഷൻ എം. ഗോപാൽ, ശരത് ചന്ദ്രൻ നായർ, മറ്റുഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Read More »

പാനൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

തലശേരി : പാനൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ഇവ കണ്ടെത്തിയത്.സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്ബ് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇവ കണ്ടത്.ഉടൻ പാനൂർ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഡോഗ് –…

Read More »

വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകം

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. സൈവൈവ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച…

Read More »

കൊമ്പടിഞ്ഞാലില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം; പിന്നില്‍ വൈദ്യുത ഷോട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യത കുറവെന്ന് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ അധികൃതർ

കൊമ്പടിഞ്ഞാലില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ വൈദ്യുത ഷോട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യത കുറവെന്ന് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ അധികൃതര്‍.ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും തീ പടര്‍ന്ന് അഗ്‌നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വര്‍ഷത്തിലേറെ പഴക്കമുള്ള…

Read More »

അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതയെകുറിച്ചുള്ള സെമിനാറിൽ വിഴിഞ്ഞം എസ്‌.ടി‌.പി‌. ഐ കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു

വിഴിഞ്ഞം : ജന്മഭൂമി സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതയെകുറിച്ചുള്ള സെമിനാറിൽ വിഴിഞ്ഞം എസ്‌.ടി‌.പി‌. ഐ കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. വിഴിഞ്ഞം എസ്‌. ടി‌. പി‌. ഐ കോളേജ് ഡയറക്ടർ ഷാഹുൽൻ്റെ നേതൃത്വത്തിലാണ് പൂജപ്പുര സരസ്വതി ക്ഷേത്ര…

Read More »

കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം :- കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് അപ്പോളോ ഡിമോരോയിൽ തുടക്കമായി. സംഘടന ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ആ സീഫിന്റെ ആദ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ലേബർ കമ്മിഷണർ വാസുകി മുഖ്യ…

Read More »

സൈക്കിള്‍ ടയര്‍ പമ്പില്‍ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയിൽ

സൈക്കിള്‍ ടയര്‍ പമ്പില്‍ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയില്‍. അങ്കമാലിയില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല(21), സിറാജുല്‍ മുന്‍ഷി(30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ്(36) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്ബാശ്ശേരി പൊലീസും…

Read More »

ഏകലവ്യ 2025 പുരസ്കാരം ഡോ. സുജാത സായ്ക്ക്

തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന…

Read More »

കോളിളക്കം സൃഷ്‌ടിച്ച വാർത്ത -ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം മണൽ കൂനയിൽ

തിരുവനന്തപുരം :- ജയകേസരി പുറത്തുവിട്ട ഏറെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയിൽ താത്കാലിക സമാപ് തം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം ക്ഷേത്രത്തിനകത്തെ മണൽ കൂനയിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആണ് 13പവനിലധികം വരുന്ന സ്വർണ്ണദണ്ട് കാണാതായത്. സ്വർണ്ണം…

Read More »