കീം പരീക്ഷ; ആകാശിന് മികച്ച വിജയം

തിരുവനന്തപുരം: കീം പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. എന്‍ജിനിയറിങ് സ്ട്രീമില്‍ ജോഷ്വ ജേക്കബ് അഞ്ചാം റാങ്ക് നേടിയപ്പോള്‍ ഒന്‍പതാം റാങ്ക് നേടിയ ദിയ രൂപ്യ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടോപ്പറായി. കേരളത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ പരീക്ഷയാണ് കേരള എന്‍ജിനിയറിങ്,…

Read More »

ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്.എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാല്‍ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18)…

Read More »

കണ്ണൂർ നഗരത്തില്‍ വൻ കഞ്ചാവ് വേട്ട

കണ്ണൂർ : കണ്ണൂർ നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലമായ വാടക ക്വാർട്ടേഴ്സില്‍ നിന്നും അറസ്റ്റിലായി.എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം പി. വിഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ്…

Read More »

തൊടുപുഴ പുറപ്പുഴയില്‍ ഭർത്താവ് ബലം പ്രയോഗിച്ച്‌ വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: തൊടുപുഴ പുറപ്പുഴയില്‍ ഭർത്താവ് ബലം പ്രയോഗിച്ച്‌ വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുറപ്പുഴ ആനിമൂട്ടില്‍ സ്വദേശി ജോർളിയാണ് മരിച്ചത്. ഭർത്താവ് ടോണി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂണ്‍ 26നാണ് ജോർളിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലായ്…

Read More »

പ്രേംനസീറിനെ അവഹേളിക്കുന്ന നടൻ ടിനി ടോം മാപ്പ് പറയണം

തിരുവനന്തപുരം : മലയാള സിനിമയെ വാണിജ്യവൽക്കരിക്കുകയും മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തിലെത്തിക്കുകയും മലയാള സിനിമാ താരങ്ങൾക്ക് ആദ്യത്തെ സംഘടന രൂപീകരിക്കുകയുംചെയ്ത നിത്യഹരിതനായകൻ പ്രേംനസീറിനെക്കുറിച്ച് നടൻ ടിനിടോം ഒരു ചാനലിൽ നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി…

Read More »

പ്രൊഫസർ കെ. എ ഐസക്കിന്റെ ജന്മശതാബ്‌ദി ആഘോഷം ജൂലൈ 10ന്

തിരുവനന്തപുരം : കേരള സർവകലാശാല ലൈബ്രറിയുടെ പ്രഥമ ലൈബ്രേ റിയനും, ലൈബ്രറി&ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്മെന്റിന്റെ പ്രഥമ പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന പ്രൊഫസർ കെ. എ ഐസക്കിന്റെ ജന്മശതാബ്ദി ജൂലൈ 10ന് ആഘോഷിക്കും . ഇതിനോട് അനുബന്ധിച്ച് പ്രൊഫസർ കെ. എ…

Read More »

കിടപ്പിലായ ഭര്‍ത്താവിനെ ശൗചാലയത്തിലെത്തിച്ച്‌ തീകൊളുത്തി ഭാര്യ മരിച്ചു

കിടപ്പിലായ ഭര്‍ത്താവിനെ ശൗചാലയത്തിലെത്തിച്ച്‌ തീകൊളുത്തി ഭാര്യ മരിച്ചു, ഭര്‍ത്താവിൻ്റെ നില ഗുരുതരം.മഞ്ചേരി വട്ടപ്പാറ യാക്യാർതൊടി വള്ളിയാണ് (74) മരിച്ചത്.അഞ്ചുവർഷമായി കിടപ്പിലായ ഭർത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. അപ്പുണ്ണിയെ ശൗചാലയത്തിലെത്തിച്ചശേഷം…

Read More »

ഇന്ത്യൻ എക്സലൻസ് അവാർഡ് -2025….ജയകേസരി ചീഫ് എഡിറ്റർ, നമസ്തെ കേരള ന്യൂസ്‌ ചാനൽ സി ഈ ഒ ഡോക്ടർഅജിത്കുമാറിന്

Startupsikshaindia foundetion ഏർപ്പെടുത്തിയ മാധ്യമ മേഖലയിലെ ഇന്ത്യൻ എക്സലൻസ് അവാർഡ് -2025 ന് ജയകേസരി ചീഫ് എഡിറ്റർ, നമസ്തെ കേരള ന്യൂസ്‌ ചാനൽ സി ഈ ഒ ഡോക്ടർ അജിത് കുമാർ അർഹനായി

Read More »

നഷ്ടപ്പെടുന്ന പൈതൃക സ്മാരകങ്ങൾ ; 🔸അവഗണിക്കപ്പെടുന്ന ഹെറിറ്റേജ് സൈറ്റുകൾക്ക് 🔸 പരിപാലനരഹിതമാകുന്ന ഈസ്റ്റ് ഫോർട്ട് മതിൽ – പഴയ കൊട്ടാരങ്ങൾ – ക്ഷേത്രങ്ങൾ

തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ ചരിത്രത്തിന്റെ ഭാഗമായ പൈതൃക സ്മാരകങ്ങൾ അനാദരവിന്റെ ഇരയാകുന്നുവെന്ന് ചരിത്രപ്രേമികളും സാംസ്‌ക്കാരിക പ്രവർത്തകരും ഒരുപോലെ പറയുന്നു . നൂറ്റാണ്ടുകൾ പഴക്കമുള്ള ഈസ്റ്റ് ഫോർട്ട് മതിൽ, കുതിരമാളിക കൊട്ടാരം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരങ്ങൾ തുടങ്ങി നിരവധി സ്മാരകങ്ങൾ…

Read More »

ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട് ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.കീഴൂര്‍ കല്ലുവെട്ട് കുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ സ്‌നേഹയുടെ വീട്ടുകാര്‍…

Read More »