തിരഞ്ഞെടുത്തു
വാക്കോ ഇന്ത്യാ കിക്ബോസിങ് ഫെഡറേഷൻ്റെ നാഷണൽ അവാർഡ് 2024- 2025 ബെസ്റ്റ് റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് , കേരള സ്റ്റേറ്റ് അമച്വർ കിക്ബോസിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ഡയറക്ടും ഇൻറർ നാഷണൽ റഫറിയുമായ വിവേക് എ എസാണ് , തിരുവനന്തപുരം തിരുവല്ലം…
Read More »തൃശ്ശൂരിൽ കെ.എസ്. ആർ. ടി. സി ബസ് അപകടം
തൃശ്ശൂർ :പന്നിത്തടത്ത് കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേർക്ക് അപകടത്തില്‍ പരിക്കേറ്റു.
Read More »കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകള്‍. രാവിലെ 11…
Read More »മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്.തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കല്‍ ബോർഡ് നിർദ്ദേശം.ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. രക്ത സമ്മർദ്ദവും വൃക്കകളുടെ…
Read More »ബാലരാമപുരം -പുന്നയ്ക്കാട് റോഡിന്റെ ദുരവസ്ഥ തുടരുന്നു ; 🔸ജീവനുതന്നെ അപകടമാകുന്ന വലിയ കുഴികൾ റോഡിൽ 🔸വിൻസെന്റ് എം. എൽ. എ യുടെ അധികാര പരിധിക്കുള്ളിലെ റോഡിനാണ് ഈ അവസ്ഥ 🔸അധികാര വർഗ്ഗങ്ങൾ കണ്ണടച്ച് ജോലി ചെയ്യുന്നു
തിരുവനന്തപുരം : നാട് ആകെ വികസനത്തിന്റെ പാതയിൽ ആണ്. ദേശീയ പാതകളും, ഇന്റർലോക്ക് ഇട്ട നടപ്പാതകളുമായി പുറം മൂടി മിനുക്കുകയാണ് ഭരണാധികാരികൾ. എന്നാൽ നാടിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയാത്ത കുറേ അധികം ഉൾപ്രദേശങ്ങളും ഈ തലസ്ഥാനത്ത് ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു…
Read More »കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം
തൃശൂർ: പന്നിത്തടത്ത് കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേർക്ക് അപകടത്തില്‍ പരിക്കേറ്റു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസും കുന്നംകുളത്ത് നിന്ന്…
Read More »റോൾ ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; തിരുവനന്തപുരത്തെ ഗൗരവ് ഉണ്ണികൃഷ്ണൻ ദേശീയതാരമായി കെനിയയിൽ നടന്ന ജൂനിയർ ലോകകപ്പിൽ ഇന്ത്യയുടെ വിജയം; കേരളത്തിനും സ്വർണ്ണത്തിളക്കം
തിരുവനന്തപുരം: കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ കഴിഞ്ഞ ജൂൺ 22 മുതൽ 29 വരെ നടന്ന ജൂനിയർ റോൾ ബോൾ വേൾഡ് കപ്പിൽ ഇന്ത്യ കിരീടം നേടി. 12 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ കെനിയയെ 5-1ന് തകർത്ത് തിളക്കമാർന്ന വിജയം നേടിയതോടെയാണ്…
Read More »മനുഷ്യ -വന്യ ജീവി സംഘർഷം കുറക്കാൻ -ഗോത്ര ഭേരി പദ്ധതിക്കു കഴിയും – ഏ കെ ശശീന്ദ്രൻ
തിരുവനന്തപുരം :മനുഷ്യ-വന്യജീവി സംഘർഷം ലഘുകരി ക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പത്ത് കർമ്മപദ്ധതികളിൽ ഒന്നാണ് ഗോത്രഭേരി ഗോത്രസമൂഹങ്ങൾ പരമ്പരാഗതമായി മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ അവ ലംബിച്ചിരുന്ന രീതികൾ ശേഖരിക്കുക, ഭൂവിനി യോഗത്തിലെ മാറ്റങ്ങൾ മനസ്സിലാക്കുക, സാംസ്കാരികവും സാമൂഹികവുമായ മാറ്റ ങ്ങളെ വന്യജീവി…
Read More »ശ്രീ ഉത്രാടം തിരുന്നാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് പതിനാലാമത് ബിരുദാനന്തര ദിനം ജൂലൈ 5ന്
തിരുവനന്തപുരം :ശ്രീ ഉത്രാടം തിരുന്നാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസിന്റെ പതിനാലാമത് ബിരുദാനന്തര ദിനം ജൂലൈ 5ന് കഴക്കൂട്ടം അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും . യൂണിയൻ മിനിസ്റ്റർ എൽ. മുരുകൻ ആണ് മുഖ്യാഥിതി.ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ…
Read More »കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ വജ്രജൂബിലി ആഘോഷം ജൂലൈ 5ന് ; ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം : ജൂലൈ 5ന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് 60 വർഷം തികയുന്നു . വജ്രജൂബിലി ആഷോഷങ്ങൾ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1965 ജൂലൈ 5ന് ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകൃതമായതോടെയാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാല…
Read More »