വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍തൃമാതാവ് അറസ്റ്റില്‍
വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് കേസ്. നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കാണ്. ആലത്തൂര്‍…
Read More »കോഴിക്കോട് കടലുണ്ടിയില്‍ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു
കോഴിക്കോട് കടലുണ്ടിയില്‍ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകില്‍ തട്ടയൂർമന രാജേഷ് നമ്ബൂതിരി മകള്‍ ഒ.ടി സൂര്യയാണ് (20) മരിച്ചത്.ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ട്രെയിനിന്റെ ഹോണ്‍…
Read More »കപ്പലപകടം :മതിയായനഷ്ട പരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യം ഉന്നയിച്ചു ധവള പത്രം പുറത്തിറക്കി
തിരുവനന്തപുരം :- വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട എം എസ് സി എൽസ 3എന്നചരക്കു കപ്പൽ കൊച്ചി തീരത്തുനിന്ന് 14.6നോട്ടിക്കൽ മൈൽ ദൂരത്തിൽ മുങ്ങിയതോടെ ഉണ്ടായ പരി സ്ഥിതി പ്രശ്നങ്ങൾ ഗുരുതരം ആണെന്നും, നഷ്ട പരിഹാരം ഉറപ്പാക്കണം എന്ന് സിവിൽ സൊസൈറ്റി,…
Read More »ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി അരുണ്‍ എസ് നായരാണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്.അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുന്‍പ് യുവാവ് പുല്ലില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തിയാണ്…
Read More »മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി
കൊല്ലം: മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി.കൊല്ലം എരൂരില്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയത്. ചാഴിക്കുളം നിരപ്പില്‍ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി…
Read More »വിശ്വ ഹിന്ദു പരിഷത്ത് ഭാരവാഹികളെ
വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം , തിരുമല തൃച്ചക്രപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡൻ്റായി G സനൽകുമാർ, കെ അജിത്ത് കുമാർ സെക്രട്ടറിയായും, Adv ഷാജി സദാശിവൻ തമ്പി വർക്കിംങ് പ്രസിഡൻ്റ്, ശിവജി വൈസ് പ്രസിഡൻ്റ്, സുനിൽ…
Read More »അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 1.904 ഗ്രാം ഹാഷിഷ് ഓയിൽ, 1.779 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി
തിരുവനന്തപുരം : രാവിലെ 8:25 മണിയോടെ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന, Vee Vee വോൾവോ ബസിലെ (TN 66 AT 8674) യാത്രക്കാരനായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി യാണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. *അൽ അമീൻ…
Read More »പുരാവസ്തു വകുപ്പിന് തന്നെ “ചികിത്സ”വേണം നിങ്ങൾ ഇത് കാണുന്നില്ലേ…..? തലസ്ഥാന നഗരിയിൽ കിഴക്കേക്കോട്ടയുടെ പല ഭാഗങ്ങളും “അടർന്നു വീണനിലയിൽ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- രാജ ഭരണ കാലത്തു പണിത തും, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏതാനും മീറ്റർ അകലെ ഉള്ള കിഴക്കേ കോട്ട യുടെ പ്രാധാന്യം കേരളത്തിന് ഏറെ അഭിമാനം ആയിരിന്നെങ്കിൽ ഇന്ന് അവിടെ എത്തുന്നവർക്ക്…
Read More »