സൗമ്യ വധക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടി
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി സെൻട്രല്‍ ജയിലില്‍ നിന്നും രക്ഷപെട്ട സംഭവം സുപ്രധാനമായി മാറിയിരിക്കുന്നു.പുലർച്ചെ ഏകദേശം 1.15ന്, അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള സെല്ലില്‍ തനിച്ച് പാർപ്പിച്ചിരുന്ന ഇയാള്‍ അഴികള്‍ മുറിച്ച് ജയില്‍ കെട്ടിടത്തിന്റെ പുറത്തേക്ക്…
Read More »സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും കനത്ത മഴ സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്….
Read More »ദേവസ്വം ബോർഡിന്റെ കടുത്ത “അനാസ്ഥ “പതിനായിരങ്ങൾ ബലിതർപ്പണത്തിനും, ദർശനത്തിനും എത്തുന്ന ശം ഖ് മുഖം ദേവി ക്ഷേത്രത്തിന്റെ “ആനക്കൊട്ടിൽ തകർന്ന നിലയിൽ “-വൻ അപകടം പതിയിരിക്കുന്നു “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായതും, ചരിത്ര രേഖകളിൽ ഇടം പിടിച്ചിട്ടുള്ളതുമായ ശംഖു മുഖം ദേവി ക്ഷേത്രത്തിന്റെ പ്രധാന ഗോപുര വാതിലിലെ ആന ക്കൊട്ടിലിന്റെ മുകൾ ഭാഗം തകർന്ന നിലയിൽ. കർക്കിടക…
Read More »ഹരിപ്പാട് കരുവാറ്റയില്‍ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടം; കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തില്‍ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു.ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്ബില്‍ ഭാസ്കരന്റെ മകൻ അനില്‍കുമാറാണ് (45) മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്ബോള്‍ പോസ്റ്റിന്റെ ഒരു ഭാഗം…
Read More »അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്തു വിദ്യാർഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
‘ തിരുവനന്തപുരം: അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്തു വിദ്യാർഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.അയല്‍ക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ…
Read More »തൈക്കാട് അയ്യാഗുരുവിന്റെ 116-ആമത് മഹാ സമാധി വാർഷികം 25,26,27 തീയതികളിൽ
തിരുവനന്തപുരം :- തൈക്കാട് അയ്യാ ഗുരുവിന്റെ 116-ആമത് മഹാ സമാധി വാർഷികം 25,26,27 തീയതികളിൽ തൈക്കാട് മഹാ സമാധി സ്ഥാനത്ത് നടത്തും. 26ന് വൈകുന്നേരം 6.30ന് ഗുരു അനുസ്മരണസമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സച്ചി താനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. 27ന്…
Read More »ഷാർജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
ദുബായ്: ഷാർജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും.മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരംട്ട്ൃ 5.40ന് ദുബായിയില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം…
Read More »ബീഹാറില്‍ പൊലീസുമായുള്ള ഏറ്റുമുട്ടൽ ;രണ്ടു പേർക്ക് പരിക്ക്
പാറ്റ്ന: ബീഹാറില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേർക്ക് പരിക്കേറ്റു. ഗുണ്ടാത്തലവനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബല്‍വന്ത് കുമാർ സിംഗ്, രവി രഞ്ജൻ കുമാർ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്.ബീഹാറിലെ അരായില്‍ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.ജൂലായ് 17ന് പാറ്റ്നയിലെ ഒരു സ്വകാര്യ…
Read More »