സ്കൂള്‍-കോളേജ് വിദ്യാത്ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച 3.87 ഗ്രാം എം.ഡി.എം.എയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍
കൊല്ലം : സ്കൂള്‍-കോളേജ് വിദ്യാത്ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച 3.87 ഗ്രാം എം.ഡി.എം.എയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍.ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം ഓർക്കിഡ് ഇന്റർനാഷണല്‍ അപ്പാർട്ട്‌മെന്റില്‍ സിന്ധു (30) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ്…
Read More »സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്….
Read More »തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 338.16 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയില്‍
ചിറ്റൂർ: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 338.16 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയില്‍.മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടംകുന്ന് എച്ച്.ഫാസില്‍ (32) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും…
Read More »വി എസി ൻ്റെ മൃതദേഹം ആദ്യം എത്തിക്കുന്നത് പഴയ എ കെ ജി സെൻ്ററിലേയ്ക്ക് രാത്രിയിൽ മൃതദേഹം തിരുവനന്തപുരത്തെ വസതിയിൽ. നാളെ രാവിലെ 7 മണിയ്ക്ക് ശേഷം ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേയ്ക്ക് രാത്രി ആലപ്പുഴ സി പി എം ജില്ലാ ഓഫീസിൽ
രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സഖാവ് വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കേരള ജനതയുടെ ആവേശമായി മാറിയ നേതാവായിരുന്നു. അഴിമതിക്കാർക്കും മാഫിയകൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടവും ഇടപെടലുകളുമായിരുന്നു, വി എസിൻ്റെ ജീവിതം. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ…
Read More »മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു. വൈകുന്നേരം 3.20 ന് പട്ടം എസ്‌യുടി ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.102 വയസായിരുന്നു. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്നു.വൈകുന്നേരം ഭൗതീകശരീരം ആശുപത്രിയില്‍ നിന്നും എകെജി സെന്ററിലേക്ക്…
Read More »തെരുവുവിളക്കുകളെ നിയന്ത്രിക്കാൻ കേന്ദ്രീകൃത സംവിധാനം നഗരങ്ങളിൽ നിലവിൽ വരുന്നു.
തിരുവനന്തപുരം :- നഗരസഭയുടെ കീഴിൽ ഉള്ള പ്രദേശങ്ങളിലെ തെരുവുവിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇലക്ട്രിക് പോസ്റ്റുകൾക്ക് ക്യു. ആർ. കോഡ് സംവിധാനം നിലവിൽ വരുന്നതോടെ നഗരസഭകളുടെ…
Read More »താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
മലപ്പുറം : താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)നെ ആണ് താനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.വടകര സ്വദേശിനി കമീല തിരൂര്‍(35) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.തൗഫീഖിന്റെ വീട്ടിലെ…
Read More »ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി
കൊച്ചി : ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലുവ നഗരത്തില്‍ തോട്ടുംങ്കല്‍…
Read More »അങ്കണവാടികളുടെ അനാസ്ഥയും, സുരക്ഷ ഉറപ്പാക്കലിന്റെ ആവശ്യകതയും
അങ്കണവാടികൾ നമ്മുടെ സമൂഹത്തിലെ പ്രാഥമിക ശിശു സംരക്ഷണ കേന്ദ്രങ്ങളാണ്. ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് പോഷണവും വിദ്യാഭ്യാസവുമായി കൂട്ടിച്ചേർത്ത് സംരക്ഷണം നൽകാൻ തയ്യാറാക്കിയ സർക്കാർ സംവിധാനം. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ചില അങ്കണവാടികൾ നൽകേണ്ട ശിശുസുരക്ഷയുടെ അടിസ്ഥാനം തന്നെ വിട്ടു പോകുന്ന പ്രവണതകളാണ്…
Read More »