ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തിയാക്കി കിഴക്കേക്കോട്ടയിൽ നിരോധിത “ബോംബെ കളർ മിഠായി “വില്പന
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- ഭക്ഷ്യ സുരക്ഷ വകുപ്പ്, നഗര സഭ ആരോഗ്യ വിഭാഗം, പോലീസ് ഇവരെ നോക്കുകുത്തി യാക്കി തലസ്ഥാന നഗരമായ കിഴക്കേ കോട്ടയിലും പരിസര പ്രദേശങ്ങളിലും നിരോധിച്ച ബോംബെ കളർ പഞ്ഞി മിഠായിയുടെ വില്പന സജീവം….
Read More »കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു;ഓണവില്‍പനയ്ക്ക് എത്തിച്ച 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും കടയും കത്തിനശിച്ചു
തിരുവനന്തപുരം : കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂർ ടൗണിലുള്ള പൊന്നൂസ് ഫാൻസി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്.കട പൂർണ്ണമായും കത്തി നശിച്ചു.ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തീ പിടിച്ച കെട്ടിടത്തിനോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളില്‍ നിന്നും…
Read More »ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടം ; ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു
തിരുവനന്തപുരം: ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു.കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനില്‍ രതീഷ് കുമാർ (40) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ…
Read More »സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷിക ആഘോഷം
തിരുവനന്തപുരം :- സ്നേഹദൂത്ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷിക ആഘോഷം പ്രസ്സ് ക്ലബ് പി സി ഹാളിൽ 30ന് വൈകുന്നേരം 3മണിക്ക് നടക്കും. ചടങ്ങിൽ മുൻ മന്ത്രി വി എസ് ശിവകുമാർ,രാജൻ ആർ സി സി,സാജൻ വെല്ലൂർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വിജയൻ…
Read More »ബംഗളൂരുവില്‍നിന്ന് കടത്തിയ എം.ഡി.എം.എയുമായി തൃശൂരില്‍ മൂന്നുപേർ പിടിയിൽ
ത്യശൂർ : ബംഗളൂരുവില്‍നിന്ന് കടത്തിയ എം.ഡി.എം.എയുമായി തൃശൂരില്‍ മൂന്നുപേർ പിടിയിലായി. റെയില്‍വേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് രണ്ടു സ്ത്രീകളെയും യുവാവിനെയും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.ഇവരില്‍നിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി…
Read More »ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ സ്വർണ്ണതാഴിക ക്കുടം സ്ഥാ പനവും, കുംഭാ ഭിഷേകംവും സെപ്റ്റംബർ 3ന്
തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ശിവ ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ സ്വർണ്ണതാഴികക്കുടം സ്ഥാപനവും, കുംഭാ ഭിഷേകവും സെപ്റ്റംബർ 3ന് ബുധനാഴ്ച രാവിലെ 10മണിക്ക് നടക്കും. കലശഅലങ്കാര പ്രദക്ഷിണവും, തുടർന്നു ബ്രഹ്മ കലശവും,…
Read More »നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍
നീലേശ്വരം :നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍. പശ്ചിമബംഗാളില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.ചായ്യോം നരിമാളത്തെ കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ചാശ്രമം നടത്തി രക്ഷപ്പെട്ട നൗഫലിനെ അതിസാഹസികമായാണ്…
Read More »ത്യശ്ശൂരില്‍ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്
തൃശ്ശൂരില്‍ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്കാണ് പരിക്കേറ്റത്.മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം…
Read More »കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി
കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്….
Read More »