വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാള്‍ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാള്‍ മരിച്ചു. ചൊവ്വര അമ്ബലത്തുംമൂല ഷൈനി ഹൗസില്‍ തീർഥപ്പൻ(57) ആണ് മരിച്ചത്.ജൂലൈ 28ന് രാത്രി അടിമലത്തുറ ഒന്നാം കുരിശടിക്ക് സമീപമായിരുന്നു സംഭവം.മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റപ്പോഴുണ്ടായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സുഹൃത്ത് അലോഷ്യസിനൊപ്പം തീർത്ഥപ്പൻ…
Read More »ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു
കോഴിക്കോട്ട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. കല്ലായി കട്ടയാട്ട് പറമ്ബ് പള്ളിക്ക് സമീപം ഫാത്തിമ കോട്ടേജില്‍ ആർ.എം.അഫ്ന (20), കാളൂർ റോഡ് സ്വദേശി പറമണ്ണില്‍ മഹല്‍ (23) എന്നിവരാണ് മരിച്ചത്.ഫ്രാൻസിസ് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം….
Read More »നാട്യ വേദ പുരസ്ക്കാരം നർത്തകി പദ്മ സുബ്ര ഹ്മണ്യ ത്തിന്
തിരുവനന്തപുരം :- പ്രഥമ നാട്യ വേദ പുരസ്‌കാരം നർത്തകി പദ്മ സുബ്രഹ്മണ്യ ത്തിന്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഗുരുവായൂർ ഫെസ്റ്റ് ഓഗസ്റ്റ് 14,15,16തീയതികളിൽ ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും എന്ന് സംഘടകർ അറിയിച്ചു.
Read More »സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ…
Read More »യു. കേശവൻ നാടാർ അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാൽപതാം വാർഷികവും.
തിരുവനന്തപുരം : അഞ്ചാമട സ്കൂളിലെ മുൻ അധ്യാപകനും, രാഷ്ട്രീയ – സാമൂഹിക പ്രവർത്തകനുമായിരുന്ന യു. കേശവൻ നാടാറിന്റെ ഇരുപത്തിരണ്ടാം അനുസ്മരണവും, ഭാരത് പ്രസ്സിന്റെ നാൽപതാം വാർഷികവും ആഗസ്റ്റ് 3 തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ എം….
Read More »ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവം ; ഭർത്താവ് അറസ്റ്റില്‍
കൊല്ലം: ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.അഞ്ചാലുംമൂട്ടില്‍ നടന്ന സംഭവത്തില്‍ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രേവതിയെ…
Read More »മൂവാറ്റുപുഴയില്‍ ടോറസ് ലോറി അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ടോറസ് ലോറി അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളൂർകുന്നം മാരിയില്‍ ജയനാണ്(67) മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറില്‍…
Read More »കേരളത്തിന്റെ അഞ്ചാം വിമാനത്താവളം 2,500 ഏക്കറില്‍, ₹7,400 കോടി ചെലവ്, പറക്കാന്‍ 7 ലക്ഷം പേര്‍, വിശദ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു മുന്നില്‍
കോട്ടയം : കോട്ടയം ജില്ലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.3,500 മീറ്ററില്‍ റണ്‍വേ, 3,500 മീറ്ററില്‍ ടാക്‌സിവേ, 54,000 ചതുരശ്ര അടിയില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നിവയടക്കം നിര്‍മിക്കാനാണ് പദ്ധതി. കേന്ദ്ര…
Read More »വാണിജ്യ പാചക പാചക വാതക വില കുറച്ചു
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്പനികൾ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയിലെ…
Read More »