സ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില് കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില് കനത്ത മഴക്ക് സാധ്യത. വടക്കന് കേരളത്തിലാണ് കൂടുതല് ശക്തമായ മഴയ്ക്ക് സാധ്യത.6 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ…
Read More »കണ്ണൂര് സെന്ട്രല് ജയിലില് നിന്നും വീണ്ടും മൊബൈല് ഫോണ് പിടികൂടി
കണ്ണൂര് സെന്ട്രല് ജയിലില് നിന്നും വീണ്ടും മൊബൈല് ഫോണ് പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരന് യു ടി ദിനേശില് നിന്നാണ് മൊബൈല് പിടികൂടിയത്.സെല്ലില് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല് ഉണ്ടായിരുന്നത്. ടൗണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ മൊബൈല് ആണ്…
Read More »ഇരിങ്ങാലക്കുട ജനറല് ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്; മൂന്ന് പ്രതികള് റിമാൻഡില്
തൃശൂർ: ഇരിങ്ങാലക്കുട ജനറല് ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില് മൂന്ന് പ്രതികള് റിമാൻഡില്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില് രജിസ്റ്റർ ചെയ്ത കേസിലാണ് ഊരകം പുല്ലൂർ നെല്ലിശേരി വീട്ടില് റിറ്റ് ജോബ് (26), ജിറ്റ്…
Read More »കേരളീയ കലകൾക്ക് വിദേശ വേദിയൊരുക്കാൻ’എസ് ഫിയ’. ഉദ്ഘാടനംആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളീയ കലകൾക്ക് വിദേശ വേദികളൊരുക്കുക, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ തനതു കലാരൂപങ്ങളെ കേരളത്തിൽ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി മുൻമിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സും പ്രമുഖ ഭരതനാട്യം നർത്തകിയുമായ ഡോ.ശശിലേഖ നായർ രൂപംനൽകിയ’എസ്ഫിയ’ (SFEIA) യുടെ ഉദ്ഘാടനം 2025 ഓഗസ്റ്റ്…
Read More »അനധികൃതമായി മാഹിയില് നിന്ന് മദ്യം എത്തിക്കാന് ശ്രമിച്ച ഓട്ടോ ഡ്രൈവര് പിടിയില്
ഓണത്തോടനുബന്ധിച്ച് വില്പന നടത്താന് അനധികൃതമായി മാഹിയില് നിന്ന് മദ്യം എത്തിക്കാന് ശ്രമിച്ച ഓട്ടോ ഡ്രൈവറെ എക്സൈസ് പിടികൂടിനാദാപുരം വളയം സ്വദേശി തട്ടിന്റെപൊയില് ശ്രീനാഥ്(35) ആണ് പിടിയിലായത്. നാദാപുരം, പാറക്കടവ്, വളയം മേഖലകളില് ഇയാള് അനധികൃതമായി മദ്യം എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥര് പറഞ്ഞു. ഇയാളില്…
Read More »ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി…
Read More »വാതകശ്മശാനത്തില് ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്ന്ന് അപകടം; മൂന്ന് പേര്ക്ക് പൊള്ളലേറ്റു
റാന്നി:: വാതകശ്മശാനത്തില് ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്ന്ന് അപകടം. മൂന്ന് പേര്ക്ക് പൊള്ളലേറ്റു.ആരുടെയും പൊള്ളല് ഗുരുതരമല്ല. റാന്നി ബ്ലോക്കുപടി ഇളംപ്ലാശ്ശേരിയില് ജാനകിയമ്മയുടെ സംസ്കാരച്ചടങ്ങിനിടെയാണ് അപകടം.കൊച്ചുമക്കളായ ജിജോമോന് (41), രാജേഷ് കുമാര് (40), സുഹൃത്ത് പ്രദീപ് (40) എന്നിവര്ക്കാണ് പൊള്ളലേറ്റത്. പഴവങ്ങാടി പഞ്ചായത്തിന്റെ…
Read More »സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്
സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനില് നിർവഹിക്കും.ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കണ്സ്യൂമർഫെഡ് ഓണച്ചന്തകള്ക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.15 ഇനം സാധനങ്ങളടങ്ങിയ 6,03,291…
Read More »പെരിയാറില് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ആലുവ : പെരിയാറില് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വേമം വലിയ കുന്നേല് ചാക്കോയുടെ മകൻ 47 കാരനായ ബിനു ജേക്കബാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 4.30ഓടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയില് കുഴഞ്ഞുപോവുകയായിരുന്നു. ആലുവ മണപ്പുറം ദേശം…
Read More »