മാധവ് മുരളിക്ക് ജയകേസരി ഗ്രൂപ്പിന്റെ “അഭിനന്ദനങ്ങൾ “

വിയറ്റ്നാമിൽ നടന്ന ജൂനിയർ മോഡൽ ഇന്റർനാഷണൽ 2025 വേൾഡ് ഫൈനലിൽ UAE യെ റെപ്രെസെന്റ് ചെയ്തു 1st റ ണ്ണർ അപ്പ്‌ ആയ തിരുവനന്തപുരം പാറ്റൂർ സ്വദേശി മാധവ് മുരളി. അബുദാബിയിൽ എഞ്ചിനീയർ ആയ ശ്രീ മുരളീധരൻ നായരുടെയും, വീണ മുരളിയുടെയും…

Read More »

” പുലരാൻ നേരമായ്” ഓണം ആൽബവുമായി തുമ്പീസ് ക്രിയേഷൻസ്.

തിരുവനന്തപുരം: ഈ ഓണക്കാലത്ത് സംഗീത പ്രേമികൾക്ക് ഓണ സമ്മാനമായി തുമ്പീസ് ക്രിയേഷൻസിന്റെ “പുലരാൻ നേരമായ് ” ഓണപ്പാട്ടുകളുടെ ആൽബം പുറത്തിറക്കി. പ്രാഭല്യ നിർമ്മാണവും ബിജുദാസ് മണമ്പൂർ ഗാന രചനയും സംഗീതവും ,സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിതാര കൃഷ്ണകുമാറും രതീഷ് സ്റ്റാർവിന്നറുമാണ് ആലാപനം.പ്രസ് ക്ലബ്ബിൽ…

Read More »

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഉടനെ പരിഹാരം കാണണം.

തിരുവനന്തപുരം: സി.ബി എസ് .ഇ അഫിലിയേഷനുവേണ്ടി സംസ്ഥാന സർക്കാരിന്റെ എൻ. ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് ഐഡിയൽ അസ്സോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ എ എം ഇ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എൻ.ഒ .സി ലഭിക്കുന്നതിനുള്ള…

Read More »

“ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു.

തിരുവനന്തപുരം: ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷൻ കേരളത്തിൽ 23 മുതൽ ആരംഭിക്കുന്നു. കേരളത്തിൽ നിന്നായി 700-ലധികം മത്സരാർത്ഥികളും 140 -ലധികം ടീമുകളും പങ്കെടുക്കും.കാസർകോട് കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ്…

Read More »

ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിലെ മുറജപം – ലക്ഷദീപം വിളംബരദീപസ്തംഭം മോഹൻലാൽ തെളിയിച്ചു.

Read More »

നാലാഞ്ചിറ തട്ടിനകം ബണ്ട് റോഡ് തകർന്ന നിലയിൽ വൻ അപകടം പതിയിരിക്കുന്നു.

തിരുവനന്തപുരം:നാലാഞ്ചിറ തട്ടിനകം ഭാഗത്തെ ആമയിഴഞ്ചാൻ തോടിൻ്റെ അടുത്ത് 100 മീറ്റർ മാത്രം നീളമുള്ള കോർപറേഷൻ റോഡിൻ്റെ അവസ്ഥ വളരെ കഷ്ടമാണ് .ഇടവക്കോട് പോകാനുള്ള എളുപ്പവഴിയാണ് ഇത്.ഇവിടെ റോഡിനോട് ചേർന്ന ബണ്ടിൻ്റെ കരിങ്കൽ കെട്ടു മുഴുവൻ ഇളകിയതിനാൽ റോഡ് എപ്പോൾ വേണമെങ്കിലും തകർന്ന്പോവാം.കരിങ്കൽ…

Read More »

കേസ് ഡയറി പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് അഷ്ക്കർ സൗദാൻ; ചിത്രം ഇന്ന് തിയേറ്ററുകളിൽ

ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍ സൗദാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ ക്രിസ്റ്റി സാം എന്ന കഥാപാത്രം തന്റെ കരിയറിലെ മികച്ച വേഷമാണെന്നും…

Read More »

ചക്കുളത്തുകാവിൽ നവരാത്രി മഹോത്സവം

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽനവരാത്രിയോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബർ 20 ന് ആരംഭിച്ച് ഒക്ടോബർ 2 ന് സമാപിക്കും. സെപ്റ്റംബർ 20 ന് രാവിലെ…

Read More »

നിമിഷ പ്രിയ മോചനം – സുവിശേഷകനെതിരെ നടപടി ആവശ്യപ്പെട്ട്”ഫോറം”.

തിരുവനന്തപുരം: നിമിഷ പ്രിയയെ യെമൻ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സുവിശേഷകൻ കെ എൻ പോളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷപ്രിയയെ മോചിപ്പിക്കാൻ ആയി പണം ശേഖരിച്ചതായാണ് വിദേശകാര്യമന്ത്രാലയം…

Read More »

ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടില്‍പിറ്റ്ബുള്‍ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടില്‍ വയോധികനെ പിറ്റ്ബുള്‍ കടിച്ചു കൊന്നു. ചൊവ്വാഴ്ച 55കാരനായ കരുണാകരന്‍ എന്നയാളാണ് മരിച്ചത്.ഇടുങ്ങിയ ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം. വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.പൂങ്കൊടി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള പിറ്റ്ബുള്‍ നായ വയോധികൻ്റെ നേരെ ചാടി ആക്രമിക്കുകയായിരുന്നു. ആ…

Read More »