ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്.ആഗസ്ത് 14 നാണ് മകന്‍ സുധിഷ് പിതാവിനെ ക്രൂരമായി മര്‍ദിച്ചത്.മര്‍ദനമേറ്റ പിതാവ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ…

Read More »

അന്താരാഷ്ട്ര മുരുക ഭക്ത സംഗമം – 2026 ന്റെ സംഘാടക സമിതി രൂപീകരണം നടന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര മുരുക ഭക്ത സംഗമം -2026 ന്റെ സംഘാടക സമിതി രൂപീകരണം പാഞ്ചജന്യം ആഡിറ്റോറിയത്തിൽ നടന്നു. വിഷ്ണു പദം പൂകിയ സ്വാമിജി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ അനുസ്മരണവും ഉദ്ഘാടനവും ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷി നിർവഹിച്ചു. ചെങ്കൽ എസ്…

Read More »

പ്രേംനസീറിൻ്റെ ആദ്യ സി.ഐ.ഡി. ചിത്രം കറുത്ത കൈ 60-ാം വയസിലേക്ക്

തിരുവനന്തപുരം : നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ സി.ഐ.ഡി. കഥാപാത്രത്തിന് തുടക്കമിട്ട കറുത്ത കൈ എന്ന സിനിമക്ക് 60-വയസ് പിന്നിട്ടു. 1964 ആഗസ്റ്റ് 14 ന് കേരളക്കരയാകെ ഇളക്കിമറിച്ച ചിത്രം ഒരു ഓണക്കാല ചിത്രമായാണ് പ്രദർശനത്തിനെത്തിയത്. പ്രേംനസീറെന്ന നടനെ മലയാള സിനിമയിൽ ജയിംസ്…

Read More »

ഒമാനിലെ സലാലയില്‍ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു

സലാല: ഒമാനിലെ സലാലയില്‍ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് മിർബാത്ത് വിലായത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ സംഹാനിലാണ് സംഭവം.ഉയർന്ന പ്രദേശത്തെ ചരിവില്‍ നിന്ന് വഴുതി വീണ് ഗുരുതര പരിക്കുകള്‍ ഏറ്റതിനെ തുടർന്നാണ് മരണമെന്ന് സിവില്‍ ഡിഫൻസ് ആൻഡ്…

Read More »

തൊടുപുഴ ന്യൂമാൻ കോളേജിന് സമീപത്തെ റബർ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തൊടുപുഴ : തൊടുപുഴ ന്യൂമാൻ കോളേജിന് സമീപത്തെ റബർ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർഥികളാണ് തോട്ടത്തില്‍ മൃതദേഹം കണ്ടത്.തുടർന്ന് തൊടുപുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് നിന്ന്…

Read More »

കോഴിക്കോട് വടകരയില്‍ കാറിടിച്ച്‌ യുവാവ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കാറിടിച്ച്‌ യുവാവ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് പിടിയിലായത്.വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഈ കാർ ഏറാമലയില്‍ നിന്ന് ഞായറാഴ്ച്ച…

Read More »

മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ വേണം.

തിരുവനന്തപുരം :രാജ്യത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം 19, 20,21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം – കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ സംസ്ഥനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20…

Read More »

ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവിൽപ്പനയും.

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ്- ലോർഡ്സ് ഓട്ടോമേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായ”KAL LORDS TECHNOLOGIES pvt Ltd” ന്റെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവിൽപ്പനയും വ്യവസായ കയർ – നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. 20 നാണ്…

Read More »

പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.കൊഴിഞ്ഞാമ്ബാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്.പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ്…

Read More »

മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും, മികച്ച ഡീലർമാർക്കുള്ള പുരസ്‌ക്കാര ദാനവും

തിരുവനന്തപുരം :- മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും, മികച്ച ഡീലർ മാർക്കുള്ള പുരസ്‌കാരവിതരണവും 19ന് ഹോട്ടൽ ഡിമോറയിൽ നടക്കും. ധന മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷൻ ആയിരിക്കുന്ന ചടങ്ങിൽ ക്ഷീര മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷൻ ആയിരിക്കും.

Read More »