പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ വൻ മോഷണം -4ലക്ഷം രൂപ കവർന്നു
തിരുവനന്തപുരം . പൂജപ്പുരയിൽ ജയിൽ വളപ്പിൽ പ്രവർത്തിക്കുന്ന കഫറ്റേരിയ ഭക്ഷണശാലയിൽ വൻമോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തിൽ അധികം രൂപ നഷ്ടമായി ഇന്ന് വെളുപ്പിനാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിനു ശേഷമാണ് പണം കവർന്നത്. ജയിൽ…
Read More »ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും തീവ്രമഴയ്ക്കു സാധ്യത
തിരുവനന്തപുരം: വടക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read More »പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ 2025നവരാത്രി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു
പൂജപ്പുരമണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിൽ 2025നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തദ വസരത്തിൽ ദേവിയുടെ ലോക്കറ്റ് പൂജ, വിദ്യാ രംഭത്തിനുള്ള ബുക്കിങ് ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപം…
Read More »ആദരാജ്ഞലികൾ
പനച്ചമൂട് :സാമൂഹിക സാംസ്കാരിക പ്രവർത്തകനും മുൻ കെഎസ്ആർടിസി ജീവനക്കാരനും, മുൻ പനച്ചമൂട് സൊസൈറ്റി ജീവനക്കാരനും ആയിരുന്ന പനച്ചമൂട് താന്നിമൂട് ദുആ മാൻസീലിൽ ഷാഹുൽ ഹമീദ് 65 വയസ്സ് മരണപ്പെട്ടു. ഷജീല. എൽ. ഭാര്യയും. സിദ്ദിഖ് ഷമീർ,(എയർഫോഴ്സ് )സിദ്ദിഖ് ഷഫീഖ് മക്കളും സാബിറ,…
Read More »മുരുകഭക്ത സംഗമം സംഘാ ടക സമിതി രൂപീകരണം 19ന്
തിരുവനന്തപുരം :- തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അന്താ രാഷ്ട്ര മുരുകഭക്ത സംഗമത്തിന്റെ സംഘാ ടക സമിതി രൂപീകരണയോഗം 19ന് വൈകുന്നേരം 5ന് കോട്ടക്കകം പാഞ്ച ജന്യം കല്യാണ മണ്ഡപത്തിൽ നടക്കും. ജനുവരി 18,19,20തീയതികളിൽ പൂജപ്പുര മൈതാനിയിൽ ആണ് മുരുകഭക്ത സംഗമം നടക്കുന്നത്.
Read More »ചക്കുളത്തുകാവിൽ ഗൗരി ദർശന ദീപം തെളിഞ്ഞു.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരി ദർശനം മഹോത്സവത്തിന് ഗൗരിദർശന ദീപം തെളിഞ്ഞു. ശ്രീകോവിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഭദ്രദീപം കൊടിമരച്ചുവട്ടിലെ നിലവിളക്കിൽ പകർന്നു കൊണ്ടാണ് ചടങ്ങുകൾ നടന്നത്. ആഗസ്റ്റ് 20, 21, 22, തീയതികളിൽ…
Read More »സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് നിലവിലുള്ളത്.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…
Read More »കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാന്‍സാഫിന്റെ പിടിയിലായി.ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. നിരവധി നാളുകളായി പൊലീസിന്റെയും ഡാന്‍സാഫിന്റെയും…
Read More »