ജയശ്രീ ഗോപാലകൃഷ്ണന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ.
പാറശ്ശാല മുതൽ ഹരിപ്പാടുവരെ പരിധിയുള്ള ല യൻസ് ഇന്റർനാഷണൽ 318 A യുടെ വനിതാ വിഭാഗമായ Council of Lion Ladies ന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ Ln PMJF Dr ജയശ്രീ ഗോപാലകൃഷ്ണൻലയൺ ജയശ്രീ ഗോപാലകൃഷ്ണൻ ചുമതല യേറ്റു
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ…
Read More »കേരള സ്റ്റേറ്റ് അത് ലറ്റിക് സ് അസ്സോസിയേഷൻ 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 2025
തിരുവനന്തപുരം: 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 16-ാം തീയതി മുതൽ 19-ാം തീയതി വരെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 14 വയസ്സിനും 20 വയസ്സിനും ഇടയ്ക്കുള്ള2500-ൽ പരം…
Read More »കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ഫോണുകള്‍ പുറത്തിറക്കി. ബില്‍റ്റ് ഇന്‍ കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത്. പെര്‍ഫോമന്‍സ് സീക്കേര്‍സിനും മള്‍ട്ടി-ടാസ്‌ക്കര്‍മാര്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ സീരീസ് ഗെയിമിംഗ്, ഹെവി മള്‍ട്ടിടാസ്‌കിംഗ്, എക്‌സ്റ്റെന്റഡ് ഔട്ട്ഡോര്‍…
Read More »വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
വൈക്കം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു. വൈക്കം-എറണാകുളം റോഡില്‍ ചെമ്പിലാണ് അപകടം ഉണ്ടായത്.തീ ഉയരുന്നത് കണ്ടതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ ചെമ്ബ് പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു സംഭവം….
Read More »നഗരത്തിലെ ആദ്യ സ്‌റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.
തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു. ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള…
Read More »നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം : നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊല്ലം ആയൂരിലായിരുന്നു സംഭവം.നിർമ്മാണ തൊഴിലാളിയായ ഇളമാട് അമ്ബലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്.നിർമ്മാണപ്രവർത്തനങ്ങള്‍ക്കിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയില്‍ നിന്ന് അനീഷ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി…
Read More »ജനാധിപത്യകലാസാഹിത്യവേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡ് ഡോ.എം.ആർ തമ്പാന്
തിരുവനന്തപുരം: ജനാധി പത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡിന്ഡോ.എം.ആർ തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്തകപ്രസാധകനുമൊക്കെയായി മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസി പത്രവും…
Read More »മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും സംസ്ഥാന തല പരിപാടി ഓഗസ്റ്റ് 13 ന്
തിരുവനന്തപുരം: ദേശീയ അവയവ ദാന ദിനം ഓഗസ്റ്റ് 3 നും അന്തർദേശീയ അവയവദാന ദിനം ആഗസ്റ്റ് 13 നും ആചരിച്ചുവരികയാണ്. കേരള സറ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷന്റെ (കെ – സോട്ടോ ) നേതൃത്വത്തിൽ “സ്മൃതി വന്ദനം…
Read More »