പെരുമ്പാവൂരില്‍ 30 ലക്ഷത്തിന്‍റെ ഹെറോയിനും ആലുവയില്‍ 17 കിലോ കഞ്ചാവും പിടികൂടി

ആലുവ: പെരുമ്പാവൂരിലും ആലുവയിലുമായി വൻ മയക്കുമരുന്നുവേട്ട.പെരുന്പാവൂരില്‍ 30 ലക്ഷം വിലമതിക്കുന്ന ഹെറോയിനും ആലുവയില്‍ 17 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. രണ്ടിടങ്ങളിലുമായി ആസാം-ബംഗാള്‍ സ്വദേശികളായ ആറുപേരാണ് പിടിയിലായത്. പെരുമ്പാവൂരില്‍ ഹെറോയിനുമായി മൂന്നുപേരെ അറസ്റ്റ് ചെ‍യ്തു. 30 ലക്ഷത്തോളം വിലമതിക്കുന്ന ഹെറോയിനുമായി പോഞ്ഞാശേരിയില്‍ നിന്നും…

Read More »

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണം. തട്ടുകടകളിലും, ഹോട്ടലുകളിലും ഒന്നിലധികം പ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം- ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും –

(അജിത്കുമാർ .ഡി) തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തട്ടുകടകളിലും , ഹോട്ടലുകളിലും ഒന്നിലധികംപ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം. ഇത് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായമായി ഉയരുകയാണ്. ഒന്നിലധികം പ്രാവശ്യം പാചക എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാ…

Read More »

ദാദർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ വച്ച്‌ യാത്രക്കിടെ അവശനിലയിലായ 10 വയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട് :ദാദർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ വച്ച്‌ യാത്രക്കിടെ അവശനിലയിലായ 10 വയസ്സുകാരി മരിച്ചു.ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശികളായ മായാവനം ചെല്ലന്റെയും ചെല്ലന്റെയും മകള്‍ സാറാ ചെല്ലനാണ് മരിച്ചത്. രോഹയില്‍ നിന്ന് മധുരയിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു സാറ.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിട്ട…

Read More »

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം

ദില്ലി: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. ഡെറാഡൂണില്‍ എത്തിയ മലയാളികള്‍ സുരക്ഷിതരാണെന്ന് വിവരം പുറത്തുവരുന്നുണ്ട്.മലയാളികള്‍ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഒന്നിന് പിറകെ മറ്റൊന്നായി ഏഴ് തവണ മിന്നല്‍ പ്രളയം ഉണ്ടായി എന്ന് ധരാലി സ്വദേശി സുമിത്ര്…

Read More »

ഐക്യ പ്രവർത്തനത്തിനും, 8-ആ മത് ശമ്പളകമ്മിഷന് മുൻ തൂക്കം നൽകിയും നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി യുടെ കേന്ദ്ര നേതൃ ത്വയോഗം

ന്യൂഡൽഹി: ഐക്യതയോടു കൂടിയുള്ള പ്രവർത്തനത്തിനും, എട്ടാമത് ശമ്പള കമ്മീഷന് മുൻതൂക്കം നൽകി നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ ( NEX CC 2171/97-98) കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും കേന്ദ്ര ഗവേണിംഗ് കൗൺസിലിന്റെയും യോഗം നടന്നു. ഡൽഹിയിലെ അശോക മാർഗിലുള്ളyw…

Read More »

മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കൊലയ്ക്ക് പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.ഇന്നലെ രാത്രിയായിരുന്നു തിരൂര്‍ കട്ടിളപ്പള്ളി സ്വദേശി…

Read More »

പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ്.പുല്ലാട് ആലുന്തറ സ്വദേശിയായ ശ്യാമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയകുമാറാണ് ശ്യാമയെ കുത്തി കൊലപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ശ്യാമയെ ജയകുമാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ശ്യാമയുടെ കുടല്‍ പുറത്ത്…

Read More »

കലക്‌ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് വരവൂര്‍ സ്വദേശിനിയില്‍നിന്നും പണം തട്ടിയ കേസ്; പ്രതി പിടിയില്‍

കലക്‌ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് വരവൂര്‍ സ്വദേശിനിയില്‍നിന്നും പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍.ചേലക്കര തൊണ്ണൂര്‍ക്കര സ്വദേശി വടക്കേതില്‍ വീട്ടില്‍ അജിത്തിനെയാണ് (46) അന്വേഷണ സംഘം പിടികൂടിയത്. റീസര്‍വേ ഓഫീസര്‍ എന്ന പോസ്റ്റില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത്…

Read More »

തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു

തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ്‌ സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു…

Read More »

2025-26വർഷത്തേക്കുള്ള ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി

Read More »