ശാസ്ത്ര പ്രതിഭാ മത്സരം- വിദ്യാർത്ഥി വിജ്ഞാൻ മന്തൻ (VVM) 2025-26; സെപ്തംബർ 30 വരെ അപേക്ഷിക്കാം
കൊച്ചി: സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ (വിജ്ഞാൻഭാരതി) നേതൃത്വത്തിൽ എൻ.സി.ഇ.ആർ.ടി., വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി വിജ്ഞാൻ മന്തൻ (VVM) മത്സരപരീക്ഷയ്ക്ക് 2025 സെപ്തംബർ 30 വരെ അപേക്ഷിക്കാം. ഭാരതത്തിന്റെ ശാസ്ത്രസംഭാവനകൾ വരും തലമുറയിലേക്ക് എത്തിക്കുക,…
Read More »നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവിൽ സർവ്വ ഐശ്വര്യ പൂജ നടന്നു
എടത്വ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-മത് ജന്മദിനത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജ നടന്നു.നരേന്ദ്ര മോദി ,അനിഴം നക്ഷത്രത്തിൽ ഒരു ഭക്തനാണ് വഴിപാട് നടത്തിയത്.ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മേൽശാശാന്തിമാരായ അശോകൻ നമ്പൂതിരി,രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാ…
Read More »ഉദ്ഘാടനം നിർവഹിച്ചു
കേരള ക്ഷേത്രസംരക്ഷണ സമിതി.. ശ്രീകൃഷ്ണ പുരം ക്ഷേത്രം ( ശ്രീകാര്യം വഴി മണ്ണന്തല ) സാംസ്‌കാരിക സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജി കെ സുരേഷ് ബാബു ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രചാർ പ്രമുഖ് ശ്രീ ഷാജു വേണുഗോപാൽ,…
Read More »സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്ബി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക…
Read More »ആലപ്പുഴ: ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്ബില്‍ സൗമൃ (35) ആണ് ഇന്ന് രാവിലെ മരിച്ചത്.ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന സൗമ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചാണ് തീ കൊളുത്തി ജീവനൊടുക്കിയത്. മാതാപിതാക്കളും 12 വയസുകാരിയായ…
Read More »സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കാസർകോഡ്,കണ്ണൂർ,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തൃശൂർ,എറണാകുളം,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡാമുകളില്‍…
Read More »ഫൈബര്‍ വള്ളത്തില്‍ വലകോരുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
പരപ്പനങ്ങാടി: ഫൈബര്‍ വള്ളത്തില്‍ വലകോരുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം.ആലുങ്ങല്‍ ബീച്ച് ട്രാന്‍സ് ഫോര്‍മറിന് സമീപം കുഞ്ഞിപ്പീടിയേക്കല്‍ അശ്‌റഫിന്റെ മകന്‍ സഹീര്‍ (29) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ മര്‍കബുല്‍…
Read More »ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്.അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
Read More »