ലയൺസ് എക്സലൻസ് അവാർഡ് ടി.ബിജു കുമാർ ഡോക്ടർ സേഫ് മുഹമ്മദ് ഉബൈദ് അലിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

ലയൺ ടി ബിജു കുമാറിന് ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് തിരു: കാട്ടാക്കട ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് ഇൻറർനാഷണൽ അക്കാഡമി ഫോർ സയൻസ് ആൻഡ് ഫ്യൂച്ചർ സ്കിൽസ് ഡോക്ടർ സേഫ്…

Read More »

സ്വച്ഛതീരം സുരക്ഷിത സമുദ്രം.

തിരുവനന്തപുരം:`’ശുചിത്വ മാർന്ന കടൽത്തീരംസുരക്ഷിതമായ സമുദ്രം’` എന്ന സന്ദേശം നൽകിക്കൊണ്ട് സമുദ്ര സംരക്ഷണത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബർ മാസത്തെ മൂന്നാം ശനിയാഴ്ച( 2025 സെപ്റ്റംബർ20) അന്തർദേശീയ സമുദ്രതീര ശുചീകരണ ദിനമായി വിവിധ പരിപാടികളോടെ ലോകമെമ്പാടും ആചരിക്കുന്നത്. “പ്ലാസ്റ്റിക് മലിനീകരണം…

Read More »

എൻ കൃഷ്ണപിള്ള കലോത്സവം 19 മുതൽ 22 വരെ.

തിരുവനന്തപുരം: പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ 109-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19 മുതൽ 22 വരെ തിരുവനന്തപുരത്ത് ‘എൻ. കൃഷ്ണപിള്ള കലോത്സവം’ സംഘടിപ്പിക്കുന്നു. നന്ദാവനത്ത് പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് കലോത്സവം അരങ്ങേറുന്നത്. നാടകാവതരണം,…

Read More »

പുതുക്കാട് വരന്തരപ്പിള്ളി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി വേലൂപ്പാടം കിണര്‍ സ്വദേശി പുല്‍കിരിപറമ്പില്‍ ഷിനോജി (45)നെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 12ന് രാത്രിയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ വിളിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ…

Read More »

ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ബെംഗളൂരുവില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിൻ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ എടുത്ത ശേഷം…

Read More »

കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

പാലക്കാട്: മണ്ണാര്‍ക്കാട് വനംഡിവിഷനിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.കച്ചേരിപറമ്പ് നെല്ലിക്കുന്നിലാണ് 25 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ മസ്ജിദിന്റെ സ്ഥലത്താണ് പ്രദേശവാസികള്‍ രാവിലെ ആറോടെ കാട്ടാനയുടെ…

Read More »

അനന്തപുരിയെ ആമ്പാടി ആക്കി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

Read More »

കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാ വാസനകൾ വളർത്തണം -ദത്തൻ

തിരുവനന്തപുരം :- കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്ര രചന പോലുള്ള കലാ വാസനകൾ വളർത്തി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് ചിത്രകാരൻ ബി ഡി ദത്തൻ. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ വളർത്തി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. പൂജപ്പുര…

Read More »

പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.

തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്….

Read More »

ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് എസ്ഡി ഗോള്‍ഡ് ലോണ്‍സ് ആൻഡ് ഫിനാൻസില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് എസ്ഡി ഗോള്‍ഡ് ലോണ്‍സ് ആൻഡ് ഫിനാൻസില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍.നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടില്‍ രമ ( 50) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.പണയം വയ്ക്കാൻ കൊണ്ട്…

Read More »