പുനലൂര്‍ മുക്കടവിലെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പുനലൂര്‍ മുക്കടവിലെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്.മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ്. മലയോര ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന റബ്ബര്‍ തോട്ടത്തില്‍ ഇന്ന് കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ്…
Read More »വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു.പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്.ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ്…
Read More »കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചല്‍ -പുനലൂർ റോഡില്‍ വെച്ച് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന…
Read More »പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ദേവി ദർശനത്തിന് വൻ ഭക്തജന തിരക്ക്.
തിരുവനന്തപുരം : നവരാത്രി മഹോത്സവത്തിന്റെ രണ്ടാം ഉത്സവ ദിവസമായ ഇന്നലെ ക്ഷേത്രദർശനത്തിന് രാവിലെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. സരസ്വതി ദേവിയുടെ ബ്രഹ്മചാരിണി ഭാവത്തെയാണ് കനക സഭയിൽ എഴുന്നള്ളിച്ചത്. നവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കുന്ന ദിവസം മുതൽ സരസ്വതി ദേവിയുടെ…
Read More »സ്കൂൾ മേളകൾക്ക് തുടക്കം ആയി
തിരുവനന്തപുരം :ജില്ലാതല സ്‌കൂൾ മേളകളുടെ വേദികളും തീയതിയും തീരുമാനിച്ചു. ഇത്തവണ ആറ്റിങ്ങലിലാണ് കലാ കായിക മേളകൾ. റവന്യു ജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 15, 16, 17 തീയതികളിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും, കലോത്സവം നവംബർ 17 മുതൽ 21…
Read More »ഇന്ത്യയിലും യു എ ഇ യിലും ജോലികൾ നഷ്ടപ്പെടുമോ? AI നിയമങ്ങൾ തൊഴിൽ ലോകത്തെ മാറ്റിമറിക്കുമോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ന് ലോകത്തിന്റെ എല്ലാ മേഖലയിലും നിറഞ്ഞു നിൽക്കുകയാണ്. ആരോഗ്യസംരക്ഷണത്തിൽ നിന്നും വിദ്യാഭ്യാസത്തിലേക്കും, ഫിനാൻസ് മേഖലയിൽ നിന്നും ഭരണപരമായ കാര്യങ്ങളിലേക്കും വരെ AI മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ, അതിന്റെ നിയമനിർമ്മാണവും നിയന്ത്രണവും വലിയ ചർച്ചാവിഷയമാണ്. പ്രത്യേകിച്ച് ഇന്ത്യയിലും യുഎഇയിലും, നവീനതയെ…
Read More »കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിനു പുറമെ അടുത്ത മൂന്ന്…
Read More »മട്ടന്നൂരിലെ മൈഗോള്‍ഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് കേസ്; പ്രതികളിലൊരാൾ പോലീസ് പിടിയിൽ
മട്ടന്നൂർ: മട്ടന്നൂരിലെ മൈഗോള്‍ഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് കേസില്‍ പ്രതികളിലൊരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ ഏഴാം പ്രതിയായ മുഴക്കുന്ന് സ്വദേശി ചാത്തോത്ത് വീട്ടില്‍ ഹാഷിറി(22)നെയാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തത്. പഴയ സ്വർണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ…
Read More »പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം.
തിരുവനന്തപുരം: പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ശ്രീ സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനകീയ…
Read More »ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത്…
Read More »