കുപ്പിവെള്ളം സുരക്ഷിതമാണോ? അസുഖങ്ങൾ നമ്മൾ വിളിച്ചു വരുത്തുകയാണോ?
നമ്മുടെ ദിനചര്യയിലെ അനിവാര്യ ഘടകമാണ് വെള്ളം. യാത്രകളിലോ, ഓഫിസിലോ, സ്കൂളിലോ, ആഘോഷങ്ങളിലോ – എല്ലായിടത്തും ഏറ്റവും കൂടുതൽ കൈവശം വയ്ക്കപ്പെടുന്ന ഉൽപ്പന്നം കുപ്പിവെള്ളമാണ്. “മിനറൽ വാട്ടർ” എന്നു വിളിച്ചാൽ തന്നെ അത് കൂടുതൽ സുരക്ഷിതമാണെന്നൊരു വിശ്വാസം നമ്മളിൽ വളർന്ന് കഴിഞ്ഞു. പക്ഷേ…
Read More »തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
ത്യത്താല: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തില്‍ വീട്ടില്‍ ശ്രുതിമോള്‍ (30) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ…
Read More »തിരുവനന്തപുരം പുഞ്ചക്കരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്
തിരുവനന്തപുരം : തിരുവനന്തപുരം പുഞ്ചക്കരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്.സംഭവത്തില്‍ തിരുവല്ലം സ്വദേശി ശങ്കർ അറസ്റ്റിലായി.ഇന്നലെ രാത്രി ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങള്‍ക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും…
Read More »അമീബിക് മസ്തിഷ്ക ജ്വരം: കേരളത്തിലെ കുളങ്ങളും പൂളുകളും അപകടസൂചനയായി മാറുമോ?
വേനൽക്കാലത്ത് കേരളീയർക്ക് ഏറെ ഇഷ്ടപ്പെട്ട വിനോദമാണ് നീന്തലും, സ്വിമ്മിംഗ് പൂളുകളിൽ സമയം ചിലവഴിക്കലും. ഗ്രാമീണ പ്രദേശങ്ങളിലെ കുളങ്ങൾ, ചെറുനദികൾ, നഗരങ്ങളിലെ സ്വിമ്മിംഗ് പൂളുകൾ – എല്ലാം ഇതിനായി ആളുകൾ തിരഞ്ഞെടുക്കുന്നു . പക്ഷേ, ഈ ആനന്ദത്തിനൊപ്പം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വലിയൊരു അപകടവും…
Read More »പേരൂർക്കടയിലെ എസ്.എ.പി. ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പേരൂർക്കടയിലെ എസ്.എ.പി. (സ്‌പെഷ്യല്‍ ആംഡ് പൊലീസ്) ക്യാമ്ബില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം വിതുര മീനാങ്കല്‍ സ്വദേശിയായ ആനന്ദ് (25) ആണ് മരണപ്പെട്ടത്. ക്യാമ്ബിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ വിവരം ഉന്നത…
Read More »ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം;7 പേരെ കാണാതായി, 2പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ട്
ചമോലി ജില്ലയില്‍ ആണ് മേഘവിസ്‌ഫോടനം. 7 പേരെ കാണാതായി, 2പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതല്‍.മേഘവിസ്‌ഫോടനത്തിലും കനത്ത…
Read More »