കേരളീയം പുരസ്‌കാരം ലഭിച്ച അജിത് കുമാറിന് ജയകേസരി ഗ്രൂപ്പിന്റെ “അഭിനന്ദനങ്ങൾ “

Read More »

ഇന്ത്യൻ വ്യോമസേനക്കായി കാർഗോ ഡ്രോൺ പ്രദർശനവും സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു വ്യോമസേന ഉപമേധാവി ഉത്ഘാടനം നിർവഹിച്ചു

ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങൾക്കുമുള്ള ‘കടൽമാർഗ കാർഗോ ഡ്രോണുകൾ’ എന്ന…

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവം -2026 ജനറൽ കൺവീനറുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു ഉത്സവകമ്മിറ്റി ജനറൽ കൺവീനറുടെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശോഭ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ്…

Read More »

ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തൈക്കാട് ഗാന്ധി ഭവനിൽ നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ മുൻ എം. എൽ. എ ഡോ. കെ. മോഹൻകുമാർ പുഷ്പാർച്ചന നടത്തുന്നു. നെഹ്‌റു പീസ് ഫൗണ്ടേഷൻ സെക്രട്ടറി പി. ദിനകരൻപിള്ള, കരകുളം ശശി, ഡോ. സി. എസ്. രവീന്ദ്രൻ നായർ, വി. കെ. മോഹൻ, പ്രൊഫ. ഗോപകുമാർ, സി. ജി. സഞ്ജയ്‌ എന്നിവർ സമീപം

Read More »

വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം.

കോട്ടയം: വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമല്‍ സൂരജാണ് (33) മരിച്ചത്.ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലില്‍ മറിഞ്ഞുകിടക്കുന്നത് കണ്ടത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്….

Read More »

ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

വടകര:ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്.വടകര റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സ്റ്റേഷനില്‍…

Read More »

സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ്

സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സൈ ഗണ്ടില്‍ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു.ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് എഡിജിപി എസ്…

Read More »

ചരിത്ര പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാ ട്ട് ഘോഷ യാത്ര തുടങ്ങുന്നതിനു മുൻപായിട്ടുള്ള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകുന്നു.

Read More »

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം വയോധികൻ മരിച്ചു.

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ വൃദ്ധൻ മരണമടഞ്ഞു. മാലിദ്വീപ് സ്വദേശിയായ അഹമ്മദ് നാസറാണ് മരിച്ചത്.71 വയസായിരുന്നു. മാലിദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ രാവിലെയാണ് അഹമ്മദ് നാസറിന് ഹൃദയാഘാതമുണ്ടായത്.പൈലറ്റ് വിവരം നല്‍കിയതിനെ തുടർന്ന് ഇദ്ദേഹത്തെ പെട്ടെന്ന് വിമാനത്തില്‍ നിന്നിറക്കി പ്രാഥമിക ചികിത്സയ്ക്ക്…

Read More »

ബേബി ഫുഡുകളിൽ ഒളിഞ്ഞിരിക്കുന്ന വിഷം- പോഷകം എന്ന പേരിൽ വിഷം നൽകുന്നവർ ; അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മൾ വിശ്വസിക്കുന്ന ഏറ്റവും സുരക്ഷിതമായ ഭക്ഷണം കുഞ്ഞുങ്ങൾക്കുള്ളതാണെന്ന് കരുതുന്നു. പക്ഷേ പുതിയ പഠനങ്ങൾ ആ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞുങ്ങൾക്കായി വിപണിയിൽ ലഭിക്കുന്ന പല ബേബി ഫുഡ് ഉൽപ്പന്നങ്ങളിലും അപകടകരമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നുവെന്നതാണ് ഭയപ്പെടുത്തുന്ന വിവരം. “100% നാച്ചുറൽ”, “നോ ആഡഡ്…

Read More »