ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതിയേയും ആദരിച്ചു
ഗുരുവായൂരിൽ അഖില ഭാരതീയ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന നാരായ ണീയ സാഗരത്തിൽ ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതിക്ക് ആദരവ് നൽകി. ഹൈന്ദവ മേഖലയിൽ ജ്വലിച്ചു ഉയരുന്ന ഒരു സുവർണ്ണ വ്യക്തി ത്വത്തിന് ഉടമയാണ് സ്വാമിനി.
Read More »സഹകരണത്തിലൂടെ സമൃദ്ധി -സംസ്ഥാന തല സെമിനാർ നടന്നു
തിരുവനന്തപുരം :-ദേശീയ ക്ഷീര വികസനബോർഡും, മിൽമയും സംയുക്ത മായി സംഘടിപ്പിച്ച സഹകരണ ത്തിലൂടെ സമൃദ്ധി സംസ്ഥാന തല സെമിനാർ പാളയം കേരള ബാങ്ക് ആ ഡിറ്റോറിയത്തിൽ നടന്നു. ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ ഡോക്ടർ മിനേഷ് ഷാ ആദ്യക്ഷതവഹിച്ച യോഗത്തിൽ…
Read More »മെറ്റേർണ ൽ -ഫീറ്റർ മെഡിസിൻ വിദ്ഗ്ദരുടെ അന്താ രാഷ്ട്ര സമ്മേളനം ഫീറ്റോ മാറ്റ് 2025 ഒക്ടോബർ 11,12തീയതികളിൽ
മെറ്റേണ ൽ – ഫീറ്റൽ മെഡിസിൻ വിദഗ്ദരുടെ അന്താരാഷ്ട്ര സമ്മേളനം ഫീറ്റോ മാറ്റ് ഒക്ടോബർ 11, 12തീയതികളിൽ ഒ ബൈ താമരയിൽ നടക്കും. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി മുന്നൂറിലധികം വിദ്ഗ് ധർ പങ്കെടുക്കും.കിംസ് എം ഡി ഡോക്ടർ സഹദുള്ള, ഡോക്ടർ…
Read More »കാർഡ്കോ ആർട്ടിസാ ൻ സ് സംഗമം 15ന്
തിരുവനന്തപുരം :- കാർഡ്കൊ ആർട്ടിസാൻസ് സംഗമം 15ന് രണ്ടു മണിക്ക് ടാഗൂ ർ തിയേറ്ററിൽ നടത്തും. ആയിരത്തിലധികം പേർ സംഗമത്തിൽ പങ്കെടുക്കും എന്ന് ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു. വ്യവസായ മന്ത്രി പി രാജീവ്‌സംഗമം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ…
Read More »ക്ഷീര സഹകരണ മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യം ഇട്ടു സഹകരണത്തിലൂടെ സമൃദ്ധി സംസ്ഥാന തല സെമിനാർ
തിരുവനന്തപുരം :- ക്ഷീര സഹകരണ മേഘ ലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടു സഹകര ണ ത്തിലൂടെ സമൃദ്ധി എന്നസെമിനാർ 11ന് രാവിലെ പാളയം കേരള ബാങ്ക്ആ ഡിറ്റോറിയത്തിൽ നടക്കും. സെമിനാർ മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. സഹകരണ ദേവസ്വം മന്ത്രി…
Read More »കണ്ണൂർ ടീമിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജില്ലക്ക് സുവർണ്ണ നേട്ടം
തിരുവനന്തപുരം :- സംസ്ഥാന ജൂനിയർ ലങ്കാടി ചാ മ്പ്യൻ ഷിപ് സെമിഫൈനൽ മത്സരത്തിൽ കണ്ണൂർ ടീമിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജില്ലസുവർണ്ണ നേട്ടം കൈവരിച്ച തിന്റെ ആഹ്ലാദം പങ്കിടുന്നു. .
Read More »ശബരിമല സ്വർണ്ണപ്പാളി വിഷയം -സി ബി ഐ അന്വേഷണം അനിവാര്യം -അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം :- ശബരിമല സ്വർണ്ണപാളീയും, ദ്വാരപാലക ശില്പത്തിലെ സ്വർണ്ണവും കാണാതായതുഗുരുതര വിഷയം ആണെന്നും സംഭവം സി ബി ഐ അന്വേഷിപ്പിക്കണം എന്നും അഖില തന്ത്രി പ്രചാരക് സഭ ആവശ്യപ്പെട്ടു. ഇതൊരു ക്രിമിനൽ കേസ് ആയി തന്നെ രജിസ്റ്റർ ചെയ്തു കുറ്റക്കാരായവരെ അറസ്റ്റ്…
Read More »വയലാർ രാമവർമ്മ സാംസ്‌കാരിക ഉത്സവം ഒക്ടോബർ 18മുതൽ 27വരെ
വയലാർ രാമവർമ്മയുടെ 50-ആമത് ചരമവാർഷികത്തോട് അനുബന്ധിച്ചു വയലാർ രാമ വർമ്മ സാംസ്‌കാരിക സമിതി യുടെ ആഭി മുഖ്യ ത്തിൽ ഒക്ടോബർ 18മുതൽ 27വരെ പുത്തരിക്കണ്ടം ഈ കെ നയനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ വയലാർ രാമവർമ്മ സ്മൃതി വർഷപുരസ്‌കാരം വിദ്യാധ രൻ…
Read More »പത്തു പേര്‍ക്ക് 10 ലക്ഷം; ഉത്സവകാല ഓഫറുകളുമായി ഒപ്പോ
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം രൂപയുടെ മെഗാ സമ്മാനങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് ഒപ്പോ ഇന്ത്യയുടെ ഗ്രാന്‍ഡ് ഫെസ്റ്റിവ് സെയില്‍ ആരംഭിച്ചു. ‘പേ 0, വറി 0, വിന്‍ 10 ലക്ഷം’ എന്ന പേരിലാണ് ഒപ്പോ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഒക്‌റ്റോബര്‍ 31വരെ…
Read More »